ബ്ലെസ്സിയുടെ തഗ്ഗ് മറുപടി കേട്ട് ഞെട്ടി സുരാജ്..

ബിഗ് ബോസ് താരങ്ങൾ എല്ലാം ഇപ്പോൾ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഇരിക്കുകയാണ്. എന്നാൽ ഇതിലേക്ക് blesslee എന്ന കഥാപാത്രത്തെ വളരെയധികം വലിയ ബിൽഡ് കൂടിയാണ് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ എങ്ങനെയാണ് ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് എന്നാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

   

Blesslee എന്നത് ബിഗ്ബോസ് വീടിനകത്തും പുറത്തും ആരാധകർക്ക് ഒരു തരംഗമായി കൊണ്ടിരുന്ന ആൾ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വലിയ രീതിയിലുള്ള സ്വീകരണമാണ് ഈ വേദിയിൽ കൊടുത്തിരിക്കുന്നത്. ഇപ്പോൾ ബ്ലെസ്സിയുടെ ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം എന്തൊക്കെയുണ്ട് വിശേഷം എന്ന സുരാജ് വെഞ്ഞാറമൂട് എന്ന ചോദ്യത്തിന് സുഖം എന്ന് ഉത്തരം പറഞ്ഞു. എന്നാൽ വീട്ടിലേക്ക് എത്തിയപ്പോൾ വീട്ടുകാർ എന്തുപറയുന്നു ചോദിച്ച ചോദ്യത്തിന് കേറാൻ പറഞ്ഞു എന്നായിരുന്നു ബ്ലെസ്സിയുടെ മറുപടി.

ഇതുകേട്ട് സുരാജും മറ്റു മത്സരാർത്ഥികളും പൊട്ടിച്ചിരിച്ചു. എന്നാൽ ഇത് മീഡിയയിൽ വലിയ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ആരാധകൻ ഫാൻ പേജിനു താഴെ വലിയ രീതിയിൽ ഇത് അവൻ പറഞ്ഞു പഠിപ്പിച്ചത് ആണെന്നും സുരാജ് നോട് തലേദിവസം തന്നെ വിളിച്ച് ഈ ചോദ്യം തന്നോട് ചോദിക്കണം എന്ന് പറഞ്ഞതാണ് എന്ന തരത്തിലുള്ള കമൻറുകൾ ഇട്ടു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ.

ഇത് പി ആർ വർക്ക് ആണെന്നും ഇതിനോട് ഇങ്ങനെ മറുപടി പറഞ്ഞാൽ മതിയാകില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഇത്തരത്തിലുള്ള കമൻറുകൾ മോശമായി ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും ഇപ്പോൾ പറയപ്പെടുന്നു. ബിഗ് ബോസ് വീടിനുള്ളില് ഓരോ മത്സരാർത്ഥികൾക്കും പുറത്ത് വളരെയധികം പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.