സൂപ്പർസ്റ്റാർ ആയി തിളങ്ങി പൃഥ്വിരാജ്….

മോഹൻലാൽ മമ്മൂട്ടി സൂപ്പർ താരനിരയിലേക്ക് ഇതാ പൃഥ്വിരാജ് കൂടി പൃഥ്വിരാജിനെ ഏറ്റവും പുതിയ ചിത്രമായ കടുവ വഞ്ചന പിന്തുണയുമായി തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്നു ഇതിനു മുന്നേ തിയേറ്ററിലെ ആളുകളെ കൊട്ടിയ മറ്റൊരു പൃഥ്വിരാജ് ചിത്രമായിരുന്നു ജനഗണമന എന്നായിരുന്നു ചിത്രത്തിന് പേര് ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയത് 25 കോടി രൂപയാണ് എന്നാൽ പൃഥ്വിരാജിനെ കടുവ വെറും നാലു ദിവസം കൊണ്ട് നേടിയത് അതിലും കൂടുതൽ കളക്ഷനാണ് മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളുടെ ആവേശമാണ് ഇന്ന് പൃഥ്വിരാജ് ചിത്രങ്ങൾക്ക് തീയേറ്ററിൽ കണ്ടുവരുന്നത്.

മലയാളി പ്രേക്ഷകനും ഏറെ സ്വീകാര്യത യോടെയാണ് പൃഥ്വിരാജ് ചിത്രം വരവേൽക്കുന്നത് മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ട് ശേഷമുണ്ടായിരുന്ന ദിലീപ് ജയറാം സുരേഷ് ഗോപി എന്ന പ്രായം ഇന്ന് കാണാനില്ല നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ കഴിയുന്ന തന്നെ നശിച്ചു പോയിരിക്കുകയാണ് അതിനാൽ ദിലീപ് ചിത്രങ്ങൾക്ക് സ്വീകാര്യത പൊതുവേ കുറവായിരിക്കും എന്നാൽ സുരേഷ് ഗോപി ചിത്രങ്ങളാകട്ടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നു എങ്കിലും പ്രേക്ഷകർ ചെറിയ പ്രതീക്ഷയോടെയാണ് നോക്കുന്നത് എന്നാൽ ഇതിനെല്ലാം ഉപരി ഇപ്പോൾ മുൻഗണന നൽകുന്നത് പൃഥ്വിരാജ് സിനിമകൾ കാണാം.

മലയാള സിനിമയും നിർമ്മിതാക്കൾ ഉം ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്നു ഇതിലാണ് പൃഥ്വിരാജ് ചിത്രത്തിന് കളക്ഷൻ നേടാമെന്നും മുതൽമുടക്ക് തിരിച്ചു പിടിക്കാം എന്നുമാണ് എല്ലാവരും കരുതുന്നത് തിയറ്റർ ഉടമകൾക്കും ഏറെ ആശ്വാസമാണ് ഇപ്പോൾ പൃഥ്വിരാജ് സിനിമകൾ പൃഥ്വിരാജ് സിനിമകൾ കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അതിനാൽ.

ഏറ്റവും കൂടുതൽ ആളുകൾ തിക്കിത്തിരക്കി കയറുന്നതും ഇതിനാണ് കടുവ എന്ന സൂപ്പർ മാസ്റ്റർപീസ് ചിത്രത്തിൽ സുരേഷ് ഗോപി അല്ലെങ്കിൽ മോഹൻലാൽ അല്ലെങ്കിൽ സുരേഷ് മമ്മൂട്ടി എന്നിവരുടെ ഒരു തിരിച്ചു വരവ് അറിയിക്കുന്ന ഒന്നാണ് അവർ നമ്മൾക്ക് മുന്നോട്ടുവെച്ച കുറേ നല്ല സിനിമകളുടെ തുടർച്ചയായി ഇതിനെ കാണാം ഇത് ഒരു പോസിറ്റീവ് സമൻസ് നൽകി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക