പ്രസവിച്ച് അധികം ദിവസമാകാത്ത എപ്പോൾ തന്നെ ആ കുഞ്ഞിനെ അമ്മയിൽ നിന്നും വേർപ്പെടുത്തി പിന്നീട് ഉണ്ടായത് കണ്ടോ

ഈയൊരു വീഡിയോ കണ്ടു കഴിഞ്ഞാൽ തന്നെ നമുക്ക് വളരെയേറെ കണ്ണ് നിറയിക്കുന്ന ഒരു കാര്യം തന്നെയാണ് നമുക്ക് ചിലപ്പോൾ ഉറങ്ങാൻ തന്നെ പറ്റാത്ത ഒരു അവസ്ഥ അത്രയേറെ ദയനീയമായ ഒരു അവസ്ഥ തന്നെയാണ് ഈ ഒരു വീഡിയോയിൽ നാം കാണാൻ പോകുന്നത്. അമ്മ കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുക എന്നു പറയുന്നത് വളരെയേറെ വേദനാജനകമാണ് പ്രസവിച്ച അധിക ദിവസമാകാതെ തന്നെ ആ കുഞ്ഞുങ്ങളെ തന്റെ അമ്മയിൽ.

   

നിന്ന് തിരിച്ചു മാറ്റി നിൽക്കുന്ന ഒരു അവസ്ഥ ആലോചിച്ചു നോക്കൂ പാൽ കൊടുക്കാൻ വരെ പറ്റാത്ത ഒരു അവസ്ഥ വളരെയേറെ വേദനാജനകമാണ് ഇവിടെ ഒരു പിഗ്ഗ പുള്ള് പ്രസവിച്ച അധിക ദിവസം ആയിട്ടില്ല അതിനെ കണ്ടാൽ തന്നെ അറിയാം മുലയൂട്ടി അധികം ദിവസങ്ങളായി എന്നുള്ളത് അങ്ങനെയിരിക്കുമ്പോൾ ആ നായയെ രക്ഷിക്കാനായി വന്നതായിരുന്നു ചില ആളുകൾ.

എന്നാൽ അവരെയും കൂട്ടി പോയത് ഒരു വീട്ടിലേക്കാണ്. ഒരുപാട് നേരം അവിടെ നിന്ന് കുറച്ചു ശേഷം കാര്യം അന്വേഷിച്ചപ്പോ മനസ്സിലായത് കുഞ്ഞുങ്ങൾ എല്ലാം തന്നെ അവിടെയുണ്ട് ആ കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടിയാണ് ഈ പരിസരത്ത് നടക്കുന്നത്. ശേഷം ആ ഉടമസ്ഥനെ വിളിക്കുകയും അമ്മയെ സ്വീകരിക്കാനും പറഞ്ഞു.

പക്ഷേ അയാൾ കൂട്ടാക്കിയില്ല കുഞ്ഞുങ്ങൾ കൊടുക്കുവാനും കൂട്ടാക്കിയില്ല അങ്ങനെയിരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് നേരെ ഒരു കേസ് പോലെ വന്നത് ശേഷം അദ്ദേഹം ആ കുഞ്ഞുങ്ങളെ അവർക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത് ഇപ്പോൾ അമ്മയും കുഞ്ഞുങ്ങളും സുരക്ഷിതരായി ഇരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.