ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൂടുതലുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങൾ

ശ്രീകൃഷ്ണ ഭഗവാനോട് നമ്മൾ പ്രാർത്ഥിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല അത്രയേറെ അനുഗ്രഹമാണ് അത്രയേറെ ഭക്തിയാണ് നമുക്ക് ഭഗവാനോട് ഉള്ളത്. അത്തരത്തിലുള്ള ഭക്തരുടെ വീടുകളിൽ ഭഗവാൻ കാണിക്കുന്ന ചില ലക്ഷണമുണ്ട് ഇന്ന് പ്രധാനമായും അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിലെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

   

ഭഗവാന്റെ വിഗ്രഹങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകും വിഗ്രഹം നമ്മൾ നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിൽ നിന്ന് നമുക്ക് ഒരു പുഞ്ചിരി ലഭിക്കുക അതായത് വിഗ്രഹത്തെ കുറച്ചുനേരം നോക്കി നിൽക്കുമ്പോൾ ഭഗവാൻ നമ്മുടെ മുഖത്ത് നോക്കി ചിരിക്കുന്നത് പോലെയുള്ള ഒരു കാഴ്ച അത്തരത്തിൽ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കുക ആ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നുള്ളത്.

അതുപോലെതന്നെ വീടുകളിൽ കുട്ടികൾ വന്നു കയറുന്നത് വളരെയേറെ ശുഭകരമാണ് മാത്രമല്ല ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് കുട്ടികളെ എന്നു പറയുന്നത്. അതിനാൽ തന്നെ വീടുകളിൽ കുട്ടികളുടെ ചിരിയും കളിയും വന്നു നിറയുന്നത് ഏറ്റവും വലിയ ശുഭകരമായ ഒരു കാഴ്ചയാണ്. അത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം ആ വീടുകളിൽ ഉണ്ട്.

എന്നുള്ളതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെയാണ്. മാത്രമല്ല നമ്മൾ വിചാരിക്കാത്ത സമയത്ത് നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കൂട്ടുന്നത് നമ്മുടെ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മുടെ പലതരത്തിലുള്ള ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നത് തുടങ്ങിയ നിരവധി കാര്യങ്ങളും ഇത്തരത്തിലുള്ള ലക്ഷണങ്ങളുടെ ഭാഗമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.