മലയാളസിനിമയിലേക്ക് റോബിൻ റെ കാൽവയ്പ്പ്… സൂപ്പർ താരങ്ങളുടെ ഒപ്പം റോബിൻ ചിത്രവും

ബിഗ് ബോസ് സീസൺ ഫോർ ഇലെ മികച്ച മത്സരാർത്ഥി ആയിരുന്നു റോബിൻ. ചുരുങ്ങിയ കാലഘട്ടം കൊണ്ട് വളരെയധികം ആരാധകരെ ഉണ്ടാക്കിയെടുക്കാൻ റോബിൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഹാനടൻ മോഹൻലാൽ തന്നെ റോബിനെ പുതിയ ചിത്രത്തിന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. റോബിനെ പുതിയ ചിത്രം ഇപ്പോൾ ഒരുങ്ങുകയാണ്. നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള മലയാളത്തിലെ തിരക്കഥാകൃത്ത് നോടൊപ്പം ആണ് റോബിൻ പുതിയ ചിത്രത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

വളരെയധികം പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഇതിനെ നോക്കിക്കാണുന്നത്. റോബിൻ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ആരാധകരെ ഉണ്ടാക്കിയെടുത്ത എന്നത് ചെറിയ കാര്യമില്ല എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. എന്നാൽ സിനിമ എന്നത് വേറെ ഒരു തട്ടകം ആണെന്നും അവിടെ പിടിച്ചുനിൽക്കുക അത്ര എളുപ്പമല്ല നിന്നും തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യിലേക്ക് പുതുമുഖങ്ങൾ കടന്നു വന്നു കൊണ്ടേയിരിക്കും.

അതുകൊണ്ടുതന്നെ അവിടെ പിടിച്ചു നിൽക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മോഹൻലാൽ തന്നെയാണ് റോബിനെ പുതിയ ചിത്രം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തിലെ രണ്ടാം ഭാഗവും ഇപ്പോൾ പുറത്തിറങ്ങുകയാണ്. ജയരാജ് തയ്യാറാക്കിയിരിക്കുന്ന തിരക്കഥയിൽ ഇപ്പോൾ ചിത്രമൊരുങ്ങുന്നത്. ജയരാജ് തന്നെയാണ് കഥയും തിരക്കഥയും ചെയ്തിരിക്കുന്നത്.

ഒരു പാൻ ഇന്ത്യ ചിത്രംചി ആയിരിക്കണം ഇര എന്ന തീരുമാനത്തോടെ കൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ടെക്നോളജിക്കൽ ഏറ്റവും പുതുമകൾ നിറഞ്ഞതായിരിക്കും ഈ ചിത്രമെന്നും ജയരാജ് പങ്കുവയ്ക്കുന്നു. ഇത് പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുന്ന ഒരു വാർത്ത കൂടിയാണിത്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഈ ചിത്രത്തിലെ പ്രഖ്യാപനം നടത്തിയത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.