മുഖത്തെ കൂടുതൽ സുന്ദരമാക്കാം… ചെറുനാരങ്ങ ഉപയോഗിച്ച് ഈ ഒരു ഫേസ് പാക്ക് തയ്യാറാക്കി നോക്കൂ. | Make The Face More Beautiful.

Make The Face More Beautiful : വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ബ്ലീച്ച് തയ്യാറാക്കാവുന്നതാണ്. കെമിക്കലുകൾ ചേർന്ന് ഫെസ് ബ്ലീച്ചുകളാണ് ഇന്ന് ഏറെ വിപണിയിൽ ഉള്ളത്. ഇത് ചർമത്തെ പല പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ഇനി ഈയൊരു കാര്യം ഓർത്താൽ നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കുവാനും നിറം വർദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്.

   

വരണ്ട ചർമമാണ് നിങ്ങളുടെ എങ്കിൽ ചെറു നാരങ്ങാനീരിൽ അല്പം പാൽപ്പാടയും കൂടിച്ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റിനുശേഷം മുഖത്ത് പുരട്ടിയ പാക്ക് കഴുകി കളയാവുന്നതാണ്. അതുപോലെ തന്നെ ചര്മത്തില് കൂടുതൽ നിറം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ മുഖക്കുരുവും കൂടി ഈ ഒരു പാർക്കിലൂടെ പോകുമെങ്കിലും മഞ്ഞൾപൊടിയും ചെറുനാരങ്ങനേലും റോസ് വാട്ടർ യോജിപ്പിച്ച്  മുഖത്ത് പുരട്ടാവുന്നതാണ്.

ഉണങ്ങിക്കഴിഞ്ഞാൽ ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം വാഷ് ചെയ്യാവുന്നതാണ്. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവർഗ്ഗവും ബ്ലീച്ച് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേർത്ത് ക്രീം ആക്കി ഉപയോഗിക്കാവുന്നതാണ്.

ആക്സിഡന്റ് ബ്ലീച്ചിങ് ഗുണങ്ങൾ അത്രയേറെ അനവധിയാണ്. ചെറുനാരങ്ങാനീരും ഉണ്ടാക്കുന്ന നിറം വർദ്ധിപ്പിക്കുവാനും കൺതടങ്ങളിലെ കറുത്ത നിറം അകറ്റാനും ഏറെ സഹായിക്കുന്നു. അതുപോലെതന്നെ പഞ്ചസാരയും ഒലിവോയിലും ചേർത്തുണ്ടാക്കുന്ന തിളക്കം മാറുന്ന മുഖഗാന്ധി നൽകും. ഇത്തരത്തിൽ കൂടുതൽ  വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.