വട്ടച്ചൊറിയും അത് മാറാനുള്ള ചെറിയ വിദ്യകളും

സങ്കൽ ഇൻഫെക്ഷൻ അതായത് വട്ടച്ചറി എന്നൊക്കെ നമ്മുടെ മലയാളത്തിൽ പറയാം. ഏത് വരുന്നത് എങ്ങനെയാണ് എന്തൊക്കെ കാരണം കൊണ്ടാണ് ഫംഗൽ ഇൻഫെക്ഷൻ പ്രധാനമായും വരുന്നത് ഇതിനെക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കുന്നത് പ്രത്യേകിച്ച് ഈ ചൂടുകാലത്ത് ഒരുവിധം എല്ലാ ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.

   

ഇൻഫെക്ഷൻ സാധാരണ ഒരു വ്യക്തിയിലേക്ക് പകരുന്ന ഒന്നുതന്നെയാണ് ഇത് ഈ ഫഹൽ അങ്ങനെ പടരുമ്പോഴും ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് വരുമ്പോഴും ഇത് വളരെയധികം നമുക്ക് ഇറിറ്റേഷൻ നൽകുന്ന ഒന്നുതന്നെയാണ് ഫംഗൽ ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് നല്ല രീതിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതേപോലെതന്നെ അവിടുന്ന് സ്കിൻ ഇളകി പോകുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് അവിടെ ഉണ്ടാകുന്നത്.

ഈ ഒരു പ്രശ്നം പിന്നീട് മറ്റു ഭാഗങ്ങളിലേക്കും പകരാനായിട്ട് ചാൻസുകൾ കൂടുതലാണ്. സാധാരണ ഈ വേനൽ കാലത്ത് നല്ല രീതിയിൽ ശുദ്ധിയുള്ള നടക്കേണ്ടത് അത്യാവശ്യമാണ് കാരണം ഈ ഒരു സമയത്ത് പ്രത്യേകിച്ച് പങ്കെക്ഷൻ പോലെയുള്ള അസുഖങ്ങൾ വരാൻ ചാൻസുകൾ കൂടുതലാണ്.

സാധാരണ ഇത്കൈകളുടെയും കാലുകളുടെയും മലക്കുകളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. വട്ടച്ചൊറി എന്നു പറയുമ്പോൾ പേരിൽ തന്നെയുണ്ട് അതിന്റെ ആകൃതിയും വട്ടത്തിലാണ് ഇത് ചൊറിഞ്ഞ് വരുന്നത് വൃത്താകൃതിയിൽ ഒരു ഷേപ്പ് എന്ന് തന്നെ വേണം പറയാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക