സിനിമാ താരങ്ങളുടെ പ്രതിഫലം വീണ്ടും ചർച്ചയാകുന്നു…

എല്ലാ സിനിമാതാരങ്ങൾക്കും ഒരേ നിലയിലുള്ള പ്രതിഫലം അല്ല നൽകുന്ന തരത്തിൽ ഒരുപാട് ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ അപർണ ബാലമുരളി ആണ് ഈ രംഗത്ത് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും കഴിവുകൊണ്ട് തന്നെയാണ് ഈ സിനിമയിൽ എത്തിപ്പെട്ടത് എന്ന് എന്നാൽ പലർക്കും നൽകുന്ന പ്രതിഫലത്തിൽ പലവിധത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടെന്നാണ് അപർണയുടെ വാദം.

   

എന്നാൽ ഇപ്പോഴിതാ സുരേഷ് കുമാർ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവ് കൂടിയായ സുരേഷ് സുരേഷ് കുമാറിനെ ഇതിൻറെ എല്ലാ വശങ്ങളും തീർച്ചയായും അറിയാൻ സാധിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപോലെ പ്രതിഫലം നൽകാൻ ഒരിക്കലും സാധ്യമാകുന്ന കാര്യമല്ല.

മലയാളത്തിലെ പ്രമുഖ നടനായ മോഹൻലാലിനെ കൊടുക്കുന്ന ആദ്യ പ്രതിഫലം തന്നെ എൻറെ മകളായ കീർത്തി കൊടുക്കാൻ ഞാൻ പോലും സമ്മതിക്കില്ല എന്നാണ് അദ്ദേഹം തുറന്നടിച്ചു ഇരിക്കുന്നത്. മോഹൻലാൽ എന്ന നടനെ മാത്രം വെച്ച് ഒരു സിനിമ ചെയ്താൽ തന്നെ ആളുകൾ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി. അദ്ദേഹത്തിൻറെ കഴിവ് കൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തെടുക്കാൻ പറ്റുന്നത്. അതുകൊണ്ടാണ് നമ്മൾ സിനിമ.

വിജയിക്കുമ്പോൾ ഒരു കോടിയെങ്കിലും പ്രതിഫലം കൊടുക്കേണ്ടതായി വരുന്ന. എന്നാൽ ഇത്തരത്തിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്യുന്നവർക്ക് ഇങ്ങനെ കൊടുക്കേണ്ടി വന്നാൽ അത് എത്ര ലാഭകരമായ ബാധിക്കും എന്നാണ് പറയുന്നത്. എന്നാൽ ഐശ്വര്യ റായി അമിതാബച്ചൻ റെ അത്രയും പ്രതിഫലം വേണമെന്ന് നിർബന്ധം കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.