റിലീസിന് മുന്നേ മമ്മൂട്ടി തെലുങ്ക് ചിത്രം വാരിയത് കോടികൾ…..

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഏജൻറ് വാരിയത് കോടികൾ ആണ് റിലീസിന് മുന്നേ കോടികളുടെ ബിസിനസ് ആണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ ഒരു സ്പൈ ത്രില്ലർ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി റോ ഒഫീസ൪ എത്തുന്ന ചിത്രത്തിൽ അഖി൯ അഗ്നിയാണ് നായികയായെത്തുന്നത്. പോസ്റ്റർ കോപ്പിറൈറ്റ് ബോഡി റിലീസ് ആമസോൺ പ്രൈം വാങ്ങിയിരുന്നു. മറ്റൊരു ചിത്രം മറ്റു ചാനൽ പേഴ്സും എല്ലാം ഉൾപ്പെടെ 40 കോടിയുടെ ബിസിനസ് ആണ് ചിത്രത്തിന് ലഭിച്ചത്.

   

60 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം ഇപ്പോഴേ നേടിക്കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടിയുടെ ലുക്കം ചിത്രത്തിന് ഒരു പോസ്റ്റ് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ ചിത്രം.മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടി തെലുങ്ക് സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഏജൻറ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. പുതിയ ലുക്കിലും ഗെറ്റപ്പിൽ ഒരുപാട് വ്യത്യസ്തതയുള്ള ചിത്രം പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണ് നൽകിക്കൊണ്ടിരിക്കുന്നത്.

ഏജൻറ് എന്ന പുതിയ സ്പൈ ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷകളോടെ ചിത്രം അടുത്ത സെപ്റ്റംബറോടെ റിലീസ് ആകും എന്നാണ് ന്യൂസുകൾ പറയുന്നത് എന്തായാലും ബോക്സ് ഓഫീസ് ഹിറ്റ് ഹിറ്റ് ആകും റിലീസ് ചിത്രം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യാനാണ് ഒരുക്കിയിരിക്കുന്നത് മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി മുതലായ അഞ്ചു ഭാഷകളിൽ ആയിരിക്കും റിലീസ്.

ആദ്യം ചിത്രത്തിൻറെ റിലീസ് ഓഗസ്റ്റ് 12നാണ് പറഞ്ഞിരുന്നത് എന്നാൽ അത് നീട്ടി ഇരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. ചിത്രത്തിന് അവസാനഘട്ട ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരാബാദിലേക്ക് പോകാനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ പുതിയ ലുക്കും ഏറെ വൈറലായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.