ഒരു നിമിഷം എല്ലാവരെയും ഭീതിയിലാക്കിയ ആ ഒരു സംഭവം ആ രണ്ടു വയസ്സുകാരി ചെയ്ത പ്രവർത്തി കണ്ടോ

ആരുടെയും കണ്ണ് നിറയിക്കുന്ന ഒരു രംഗം തന്നെയായിരുന്നു അത് കാരണം രണ്ടു വയസ്സുള്ള ആ കൊച്ചു കുഞ്ഞ് അത്രയും ജനതക്കുള്ള റെയിൽവേ സ്റ്റേഷനിൽ തന്റെ അമ്മ ബോധം കെട്ട് കിടക്കുകയാണ് എന്ന് മനസ്സിലാക്കാത്ത അവസ്ഥയിലും ഒരു പോലീസുകാരിയെ വിളിച്ച് അമ്മയ്ക്ക് സംഭവിച്ച കാര്യം കാട്ടിക്കൊടുക്കുകയാണ് കാണുന്നത്. ആരാരുമില്ലാത്തവർക്ക് ദൈവം തുണ എന്നു പറയുന്നത് സത്യമാണ് കാരണം.

   

തന്റെ അമ്മയ്ക്ക് എന്ത് സംഭവിച്ചു എന്ന് പോലും അറിയാത്ത ആ ഒരു കുഞ്ഞ് ദൈവത്തിന്റെ തോന്നൽ ആയിരിക്കണം കാരണം ഒരു അപകടവും കൂടാതെ റെയിൽവേ സ്റ്റേഷന്റെ തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയും അവിടെ കണ്ട പോലീസുകാരെ വിളിച്ചുകൊണ്ടുവന്ന് തന്റെ അമ്മയെ കാട്ടിക്കൊടുക്കുകയും ചെയ്തു. അമ്മ കുറെ നേരമ്പോദമില്ലാതെ കിടക്കുകയാണ്.

അതും തൊട്ടപ്പുറത്ത് ഒരു കൈ കുഞ്ഞുമുണ്ട് ആ കുഞ്ഞിനാണെങ്കിൽ നടക്കാൻ ഒന്നും പറ്റുകയില്ല കാരണം അത്രയേറെ തീരെ കുഞ്ഞു കുട്ടിയാണ് അത്. അതിനാൽ തന്നെ ഈ രണ്ടു വയസ്സുകാരി പിച്ചവെച്ചുകൊണ്ടുതന്നെ അവിടേക്ക് പോവുകയും പോലീസുകാരിയുടെ കൈപിടിച്ചുകൊണ്ട് തന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്തു അവർ വന്ന ഉടനെ മുഖത്ത് കുറച്ചു വെള്ളം തെളിച്ചെങ്കിലും.

അമ്മയുടെ അനക്കമൊന്നും സംഭവിച്ചത് കണ്ടില്ല. പോലീസുകാരും വളരെയേറെ പരഭ്രാന്തനായി കാരണം ആ അമ്മയ്ക്ക് അനക്കമൊന്നും സംഭവിക്കാത്തത് വളരെയേറെ നിരാശയ്ക്ക് കാരണമായി. എന്നാൽ പിന്നീട് വെള്ളം കുറച്ചുകൂടി മുഖത്ത് തെളിയിച്ചപ്പോൾ ഒന്ന് അനങ്ങുന്നതായി കണ്ടു ഉടനെ തന്നെ ആ അമ്മയെ അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.