ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലെത്തിയ അവൾ വീട്ടിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി…

ഒരുപാട് നാളുകളായി അച്ചുവേട്ടനെ കണ്ടിട്ട്. ഇപ്പോൾ ഇതാ വീട്ടിലേക്ക് പോകുമ്പോൾ അച്ചുവേട്ടനെ കാണാനായി മനം തുടിക്കുകയാണ്അച്ചുവേട്ടന്റെ വീട്ടിലേക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടായി. അച്ചുവേട്ടനെ ഒരുപാട് സ്നേഹിച്ചതാണ്. ബാംഗ്ലൂരിലാണ് ജനിച്ചുവളർന്നതും പഠിച്ചതും എങ്കിലും തീരെ പരിഷ്കാരം ഇല്ലാത്ത ഒരു പെൺകുട്ടിയായിരുന്നു താൻ. കൂട്ടുകാരെ വല്ലാതെ അടുപ്പിക്കാത്ത പ്രകൃതമായിരുന്നു.

   

എന്നിട്ട് പോലും ആൺകുട്ടികൾ ഒന്ന് കൈയിൽ തൊട്ടാൽ പോലും സഹിക്കാൻ കഴിയാത്ത അച്ചുവേട്ടന്റെ പ്രകൃതം എന്താണ് ഇങ്ങനെ എന്ന് അവൾക്ക് മനസ്സിലാകുന്നില്ല. ഒരു ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കുക. അതുമാത്രമാണ് ഇനി അച്ചുവേട്ടന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യം. അവൾ അച്ചുവിന്റെ വീടിന്റെ മുൻപിലെത്തി. അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിക്കുന്നതായിരുന്നു. വീടിന്റെ അവസ്ഥ കണ്ടിട്ട് വരെ അവൾക്ക് വല്ലാത്ത ഭയം തോന്നി.

അവളോട് ഉമറത്തേക്ക് വന്നു വാതിൽ തുറന്നു കിടക്കുന്നു. താമസം ഇല്ലാത്ത ഒരു വീട് പോലെ അവൾക്ക് അനുഭവപ്പെട്ടു. അവൾക്ക് വളരെയധികം പേടിയുണ്ടായി. എങ്കിലും അവൾ പരവശത്തോടുകൂടി അകത്തേക്ക് കയറി. അമ്മയെ അന്വേഷിച്ച് അടുക്കള വരെ എത്തി. അമ്മയെ കണ്ടില്ല. പിന്നെ അച്ചുവിനെ തിരഞ്ഞ് അവൾ നടന്നു. ബെഡ്റൂമിലെത്തിയതും കട്ടിലിൽ ഒരു ഭീകരമായ രൂപം പോലെ അച്ചു കിടക്കുന്നു.

താടിയും മുടിയും എല്ലാം വളർത്തി കമിഴ്ന്നു കിടക്കുകയാണ്. അവന്റെ അടുത്തെത്താനായി ശിവ നടന്നതും കാലിൽ എന്തോ തട്ടി. താഴെ നോക്കിയപ്പോൾ കുപ്പികൾ നിറഞ്ഞു കിടക്കുന്നു. മദ്യക്കുപ്പികൾ തന്നെ. അവൾക്ക് ഏറെ അത്ഭുതം തോന്നി. ഇതെല്ലാം എപ്പോൾ തുടങ്ങി എന്ന് അവൾ ചിന്തിച്ചു. അവനെ കുലുക്കി വിളിച്ചിട്ട് പോലും അറിയുന്നില്ല. അവൾ വീടും പരിസരവും എല്ലാം വൃത്തിയാക്കി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.