കുഴിനഖം ഇല്ലാതാക്കാനായി ഇതുമാത്രം ചെയ്താൽ മതി

കുഴിനഖം ഇല്ലാതാകാൻ ആയിട്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ നമ്മൾ പരീക്ഷിക്കാനുള്ളതാണ് അതുപോലെതന്നെ ഈ ഒരു കുഴിനഖം കൂട്ടുന്നതും കളർ വ്യത്യാസമുണ്ടാകുന്നത് ഒക്കെ നമ്മുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന ചില കാര്യങ്ങളാണ്. കാലുകൾ എപ്പോഴും വൃത്തിയായി മനോഹരമായി വയ്ക്കാൻ ആയിട്ട് സൂക്ഷിക്കുക.

   

എല്ലാം ഉണ്ടെങ്കിൽ ചെളിയോ മറ്റോ ഇൻഫെക്ഷൻ ഉണ്ടായിരുന്നത് മൂലമാണ് കുഴിനഖം ഒക്കെ ഉണ്ടാകുന്നത്. ഇതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു അര മുറി നാരങ്ങയുടെ തോടാണ്. അതായത് നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ഫ്രഷ് ആയിട്ടുള്ള നാരങ്ങ തൊലി വേണ്ടത്.

നമുക്ക് ആദ്യം തന്നെ ഒരു ബൗളിലേക്ക് വെളിച്ചെണ്ണ എടുത്തതിനുശേഷം നമ്മുടെ മേഘങ്ങൾ ഒക്കെ നല്ല രീതിയിൽ ക്ലീൻ ചെയ്യാം അതിനുശേഷം നമുക്ക് ഈ നാരങ്ങയുടെ തോല് വെച്ച് എല്ലാവരും നല്ല രീതിയിൽ ഉരച്ചു കൊടുക്കുക അതിനുശേഷം നമ്മുടെ ആ കാലുകൾ ഒന്ന് വൃത്തിയാക്കിയ ശേഷം നമ്മുടെ കാലുകളും നല്ല രീതിയിൽ നല്ല വെള്ളത്തിൽ കഴുകിയെടുക്കുക.

തുടർന്ന് ഒരു പാത്രത്തിലേക്ക് കല്ലുപ്പ് ഇട്ടതിനു ശേഷം ചെറിയ ചൂടുവെള്ളം ഒഴിച്ച് കാല് മുങ്ങത്തക്ക അതായത് കാലിന്റെ വിരലുകൾ മുങ്ങത്തക്ക വിധത്തിൽ വെള്ളം ഒഴിച്ച് ഉപ്പും ഇട്ടിട്ട് മുക്കി വയ്ക്കുക ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.