മുല്ല മുട്ട് പോലെ വെളുത്ത പല്ലുകൾ നേടാൻ ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതിയാകും.

പലരുടെയും പല്ലുകൾ മഞ്ഞുനിറത്തിൽ കാണാറുണ്ട്. ഒരുപക്ഷേ ഈ ഒരു അവസ്ഥ അവർക്ക് നേരിടേണ്ടിവരുന്നത് പല്ലിലുള്ള ഇനാമലുകൾ നഷ്ടപ്പെട്ടതുകൊണ്ടായിരിക്കും. ആൾ കൂട്ടങ്ങൾക്കിടയിൽ സന്തോഷത്തോടെ ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും ഈ ഒരു കാരണത്താൽ അവർക്ക് സാധിക്കുകയില്ല. പല്ലിലെ മഞ്ഞ മാത്രമല്ല ആയ മാറ്റവും. വായ നാറ്റത്തെയും പല്ലിലെ മഞ്ഞനിറത്തെയും ഈ ഒരു പാക്കിലൂടെ ഇല്ലാതാക്കാവുന്നതാണ്.

   

തികച്ചും നല്ല നാച്ചുറൽ ആയിട്ടുള്ള ഒരു പാക്കാണ് ഇത്. സിഗരറ്റ് വലിക്കുന്നവർക്കും ഡ്രിങ്ക്സ് അവർക്കും ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. തുടർച്ചയായി സിഗരറ്റ് വലിക്കുന്നവർ ആണെങ്കിൽ അവരുടെ പല്ലുകൾ ധാരാളം കറകൾ അടങ്ങി അടങ്ങി കൂടിയിട്ടുണ്ടാകും. പ്രശ്നത്തെയും തയ്യാറാക്കിയ ഈ ഒരുപാക്കിലൂടെ ഇല്ലാതാക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.

ഇനി ഒരു ടീസ്പൂൺ അളവിൽ കോക്കനട്ട് ഓയിലും കൂടിയും ചേർത്തു കൊടുക്കാം. ഇവ രണ്ടുംകൂടി നന്നായി മിക്സ് ആക്കി കൊടുക്കാം. ഇനി ഈ ഒരു പാക്ക് ബ്രഷിൽ ആക്കിയതിനു ശേഷം നല്ല രീതിയിൽ പല്ല് തേച്ചു കൊടുക്കാവുന്നതാണ്. രണ്ടുനേരം പല്ല് തേക്കുന്ന ആളുകളാണ് എങ്കിൽ  ഏതെങ്കിലും ഒരു നേരം മാത്രം ഉപയോഗിച്ചാൽ മതി. ഈയൊരു പാക്ക് ഉപയോഗിക്കേണ്ടത് ആഴ്ചയിൽ ഏതെങ്കിലും ഒരു പ്രാവശ്യം മാത്രമാണ്.

ഈ ഒരു പാക്ക് എല്ലാ ദിവസം ചെയ്യേണ്ട ആവശ്യമില്ല. പാക്ക് ഉപയോഗിച്ച് പല്ല് തേച്ചതിനുശേഷം സാധാ പേസ്റ്റ് ഉപയോഗിച്ച്  റൗണ്ട് ആയി ബ്രഷ് ചെയ്യാവുന്നതാണ്. പാക്കിലൂടെ നിങ്ങളുടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എല്ലാം തന്നെ മാറും. കൂടാതെ  കറകൾ മാറുന്നതിനോടൊപ്പം തന്നെ ആൾക്കൂട്ടങ്ങൾക്കിടയിൽ വളരെ ഹാപ്പിയായി സംസാരിക്കുകയും ചെയ്തിരിക്കുകയും ചെയ്യാം.