10 വയസ്സുകാരന്റെ ആറിൽപരം ഭാഷകൾ കേട്ടപ്പോൾ സായിപ്പ് വരെ ഞെട്ടിപ്പോയി

സ്ഥലം കാണാൻ എത്തിയ സായിപ്പ് ഇപ്പോൾ അന്തം വിട്ടുനിൽക്കുകയാണ്. കാരണം അദ്ദേഹത്തിന് ഇപ്പോൾ ഒന്നും തന്നെ പറയാനില്ല. ഒരു വഴിയരികിൽ നിന്ന് ആ കുട്ടിയോട് ഈ സ്ഥലത്തെക്കുറിച്ച് ഒന്ന് ചോദിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാൽ കുട്ടിയിൽ നിന്ന് കേട്ട് മറുപടി കേട്ട് ഇപ്പോൾ സായിപ്പ് വരെ അന്തം വിട്ടുനിൽക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ആണ് അദ്ദേഹം.

   

അവനോട് വഴി ചോദിച്ചത് പിന്നീട് കൃത്യമായി ഇംഗ്ലീഷിൽ തന്നെ അവൻ അതിനുള്ള മറുപടിയും പറഞ്ഞു. സംസാരിച്ചെങ്കിലും പിന്നീട് അവൻ അവന്റെ ഇംഗ്ലീഷിന്റെ ആ ഒരു ഭാഷ തന്നെ സായിപ്പിന് അമ്പരപ്പിക്കുന്നതായിരുന്നു. അവൻ ഇന്നേവരെ സ്കൂളുകളിൽ പോയിട്ടില്ല. അവൻ ആരും തന്നെ പഠിപ്പിക്കാനും ഉണ്ടായിരുന്നില്ല. ഉപജീവനത്തിന് വേണ്ടി അവൻ തിരഞ്ഞെടുത്ത ഒരു മാർഗ്ഗമായിരുന്നു.

ഇത് ഭാഷ പഠിച്ചു കഴിഞ്ഞാൽ വരുന്ന ആളുകൾക്കൊക്കെ സ്ഥലത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും തുടർന്ന് അത് വഴി കുറച്ച് കാശ് കിട്ടുകയും ചെയ്യും. ഇത്രമാത്രമാണ് അവനെ ആഗ്രഹം ഉണ്ടായിരുന്നത് എന്നാൽ ഇംഗ്ലീഷ് കൂടാതെ അവൻ അറിയാവുന്നത് 6 ഭാഷകളായിരുന്നു ആ ഭാഷകളെല്ലാം കേട്ടപ്പോൾ ശരിക്കും അമ്പരന്നുപോയി വിദ്യാഭ്യാസമുള്ള ആളുകൾ.

വരെ ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഒരു തരി പോലും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വെറും 10 വയസ്സ് കാരനാണ് ഇംഗ്ലീഷ് സംസാരിച്ച് സായിപ്പിനെ അമ്പരപ്പിച്ചത്. എന്തുതന്നെയായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഈ കൊച്ചു ബാലന്റെ ഇംഗ്ലീഷ് സംസാരം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.