സൗന്ദര്യം വർദ്ധിപ്പിക്കാൻ ഒരു കാര്യം ചെയ്താൽ മതി… ഇനി വെളുത്തില്ല എന്ന് പറയില്ല…

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ശരീരസൗന്ദര്യം. നല്ല രീതിയിൽ സൗന്ദര്യം ലഭിക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും നല്ലരീതിയിൽ നിറംവെക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു എണ്ണ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ശരീരത്തിലെ പല ഭാഗങ്ങളിലും നിറം വെക്കാൻ ഏറെ സഹായകരമാണ് ഇത്.

എല്ലാവരുടെയും ആഗ്രഹം നല്ല വെളുത്ത നിറം ലഭിക്കണമെന്നാണ്. അത് കുട്ടികൾക്ക് ആണെങ്കിലും മുതിർന്നവർക്ക് ആണെങ്കിലും ശരി. അതിനുവേണ്ടി വീട്ടില് തയാറാക്കാവുന്ന സ്പെഷ്യൽ എണ്ണ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കരിഞ്ചീരക എണ്ണ യാണ് ഇത്. എല്ലാവർക്കും അറിയാവുന്നതാണ് ഇത്. ഇന്നലെ അറിയാത്തവരും ഉണ്ടാകും. അവർക്ക് സഹായകരമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നിറം വെക്കാൻ മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് ഇത്. തയ്യാറാക്കാൻ എന്തെല്ലാമാണ് ആവശ്യമുള്ളത് എന്ന് നോക്കാം. രണ്ട് കപ്പ് കരിഞ്ചീരകം 2 കപ്പ് തേങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കരിഞ്ചീരക ത്തിൽ കുതിരാൻ പാകത്തിൽ വെള്ളം ഒഴിച്ച് നാല് മണിക്കൂർ സമയം കുതിർക്കാൻ വയ്ക്കുക.

പിന്നീട് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.