റോൺസൺ കണ്ണുതള്ളി റോബിൻ ഫാൻസിനെ കണ്ടു..

കഴിഞ്ഞ ബിഗ്ബോസ് സീസൺ നിങ്ങൾ പോലെയല്ല സീസൺ ഫോ. വാർത്തകളിലും എപ്പോഴും ഇടംപിടിക്കുന്ന കൂട്ടത്തിലാണ് ഈ ബിഗ് ബോസ്. എപ്പോഴും വാർത്തകളിൽ നിറഞ്ഞിരിക്കുന്ന മത്സരാർത്ഥികളും ഈ ബിഗ് ബോസ് സീസണിൽ ആ വീട്ടിൽ ഉണ്ടായത്. ഇപ്പോഴിതാ റോൺസൺ പുറത്തിറങ്ങിയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏതു സമയമ ബിഗ്ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുൻകൂട്ടി പ്രേക്ഷകരിൽ എത്താനുള്ള സംവിധാനങ്ങളുണ്ട്.

   

അതുകൊണ്ടുതന്നെ നമ്മൾ നടക്കുന്നതിനു മുൻപ് എന്താണ് ബിഗ് ബോസ് വീട്ടിൽ നടന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്രേക്ഷകർ അറിയുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വീടിനുള്ളിലെ ഓരോ കാര്യങ്ങളും ചർച്ചയായിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും അഭിപ്രായം ഇല്ലാതെ പിൻവലിഞ്ഞു നിൽക്കുന്ന ആളാണ് റോൺസൺ. പലപ്പോഴും ലാലേട്ടൻ തന്നെ റൺസോടെ തനിക്ക് ഒരു അഭിപ്രായം ഇല്ല എന്ന് ചോദിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ്ബോസ് വീട്ടിൽ നിന്നും റോൺസൺ പുറത്തിറങ്ങി ഇരിക്കുകയാണ്. പുറത്തുള്ള റോബിൻ ഫാൻസിനെ കണ്ടു റോൺസൺ കണ്ണ് തള്ളി ഇരിക്കുന്ന നിമിഷമാണ് ഇപ്പോഴുള്ളത്. റോബിൻ ഒരുപാട് ഫാൻസ് ഉണ്ടാകുമെന്നത് എനിക്കറിയാമായിരുന്നു എന്നും എന്നാൽ ഇത്രയധികം ഉണ്ടാകുമെന്ന് താൻ കരുതിയില്ല എന്നാണ് ജോൺസൺ ഇപ്പോൾ പറയുന്നത്. തനിക്ക് ഒരുപാട് ഹൈഡ്രേറ്റ് ഉണ്ടാകുമെന്ന് താൻ കരുതിയിരുന്നു.

എന്നും ജോൺസൺ പറയുന്നു. എന്നാൽ തനിക്ക് വളരെ കുറവാണ് ഹേറ്റേഴ്സ് എന്ന് പറഞ്ഞപ്പോഴാണ് റൂൾസ് സമാധാനമായത്. ഇപ്പോഴിതാ റോൺസൺ പുറത്തിരിക്കുന്ന ഇറങ്ങിയിരിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത്തരം വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ മുൻപിൽ തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.