റോൺസൺ നെതിരെ സൈബർ അറ്റാക്ക്.. പൊട്ടിത്തെറിച്ച് റോബിൻ

ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ ചലനങ്ങളും വാർത്തയാകുന്ന കാലമാണിത്. ഇപ്പോഴിതാ വീടിനുള്ളിൽ നടന്നിരുന്ന ഒരു കാര്യമാണ് വാർത്തയിൽ ഇടം പിടിക്കുന്നത്. റോൺസൺ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇപ്പോഴിതാ റോൺസൺ എതിരെ സൈബർ റാക്ക് ഉണ്ടാകും എന്ന രീതിയിലുള്ള ഒരു ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. റോൺസൺ റോബിനെ കിറ്റ് അടിച്ചു കൊല്ലാൻ നോക്കി ഉള്ള ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

റോബിൻ ആരാധകരെ ഇളക്കിമറിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിക്കുന്നത്. റോബിൻ ഈ വീഡിയോയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. റോബിൻ പറയുന്നത് താൻ എവിടെയും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അവരോടു നേരെ വെറുതെ സൈബർ അറ്റാക്ക് നടത്തരുതെന്നാണ്. റോബിൻ fans വളരെയധികം ഇളക്കിമറിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പുറത്തുവന്നിരിക്കുന്നത്.

ഇങ്ങനെ ഒരു വീഡിയോ വന്നതിനുശേഷം റോബിൻ ആരാധകർ രംഗത്തെത്തുകയും റോയൽസിനെതിരെ തീർച്ചയായും സൈബർ ഉണ്ടാവുകയും ചെയ്യും എന്ന് അറിയുന്നത് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ജാസ്മിൻ നവീൻ എന്നിവരോട് പോലും ഒരു തരത്തിലുള്ള അകൽച്ചയും കാണിക്കാതെ വളരെയധികം സ്നേഹത്തോടെ ആണ് റോബിൻ പെരുമാറുന്നത്. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തിന് നേരെ ഒരിക്കലും ഇത്തരത്തിലുള്ള.

സൈബർ അറ്റാക്ക് ഉണ്ടാകരുതെന്ന് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതൊരു വെറും ഗെയിമു മാത്രമാണെന്നും ഇതിനുശേഷവും അവർക്ക് ഒരു ജീവിതമുണ്ടെന്ന് തിരിച്ചറിയണമെന്നും ആണ് റോബിൻ പറയുന്നത്. എന്നാൽ ഒരിടത്തും റോബിൻ റോൺസൺ ആയോ മറ്റുള്ളവരെ അടിച്ചു താഴ്ത്തി പറഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ ഈ വീഡിയോ കണ്ടു നോക്കുക.