റോബിനും ബ്ലെസ്സിയും ഒന്നിച്ചപ്പോൾ കൂളായി ദിൽഷ…

ബിഗ് ബോസ് സീസൺ ഫോർ ഇലെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് റോബിൻ ടൈൽസ് കല്യാണവും ബ്ലെസ്സിയും റോബിനും തമ്മിലുള്ള സൗഹൃദവും . എന്നാൽ ഇതിനെ എല്ലാം തകിടം മറിച്ചു കൊണ്ടാണ് പുറത്തിറങ്ങിയതിനു ശേഷം സംഭവവികാസങ്ങൾ നടന്നത്. ഇത് ഒരുപാട് തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് മൂവർക്കും. അപ്രതീക്ഷിത കാരണങ്ങൾകൊണ്ട് പുറത്തായ റോബിൻ പുറത്തിറങ്ങിയതിനു ശേഷം തൻറെ ഫാൻസിനെ കണ്ട ഞെട്ടുകയും.

   

അദ്ദേഹത്തിനുവേണ്ടി സൃഷ്ടിച്ച ആർമിയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാലിപ്പോൾ അതിനുശേഷം ബ്ലെസ്സിയും റോബിനും രീതിയിലുള്ള ആർമി ഫൈറ്റ് ഉണ്ടായിരുന്നു. ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്ന. ദിൽഷ ഇരുവരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് തുറന്നടിച്ചു കൊണ്ടേ ലൈവിൽ എത്തിയത്. ഉച്ച ചങ്ങാതിമാർ ആണെന്ന് പറഞ്ഞ ബിഗ് ബോസ് വീടിനുള്ളിൽ കഴിഞ്ഞിരുന്ന ഇവർ പുറത്തിറങ്ങിയതിനു ശേഷം ഇത്തരത്തിലുള്ള സംഭവവികാസങ്ങളാണ്.

https://youtu.be/hpNQ4hN9reg

നടന്നത്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള സോഷ്യൽ മീഡിയ അറ്റാക്ക് കൾക്കും ഇവർ നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ അതിനെല്ലാം ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുസ്ലിം റോബിനും. ഇരുവരും ഒന്നിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിരിക്കുന്നത്. എല്ലാ പിണക്കങ്ങളും ഇരുവരും ഒന്നിക്കുന്നത് പ്രേക്ഷകർക്ക് സന്തോഷമുള്ള വാർത്ത തന്നെയാണ്.

മാത്രമല്ല ഇതിനെ ഇടയിൽ ഡൽഹിയാണ് ഏറ്റവും വലിയ സൈബർ അറ്റാക്ക് നേരിടേണ്ടിവരുന്നത്. ദിൽഷ യുടെ പേരിൽ ആണ് ഇരുവരും തമ്മിൽ ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ കൂളായി ഇതിനൊന്നും പ്രതികരിക്കാതെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ്ചെയ്തുകൊണ്ടിരിക്കുകയാണ് ദിൽഷ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.