റോബിനെ വെല്ലുവിളിച്ച് സൂരജിനെ ടീ ഷർട്ട് ഇട്ട ദിൽഷ..

ബിഗ്ബോസ് ഏറ്റവും പുതിയ സീസണിൽ ഏറെ ചർച്ചാവിഷയമായ താരജോഡികളാണ് നിഷയും റോബിൻ എന്നാലിപ്പോൾ റോബിനും ആയി പിരിഞ്ഞു എന്ന വാർത്തകളാണ് രംഗത്തുവന്നിരിക്കുന്നത് അതിനു പിന്നിൽ സുഹൃത്തും പത്തുവർഷമായി പരിചയമുള്ള സൂര്യനായ് എന്ന വ്യക്തിയുമായി സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. റോബിനെ തിരസ്കരിച്ച ശേഷം ദിൽഷ സൂരജ് മായുള്ള ഒരുപാട് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

   

ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ഡോക്ടർക്കെതിരെ വെല്ലുവിളിക്കുകയാണ് എന്നാണ് പൊതുവേയുള്ള സംസാരം എന്നാൽ ഡോക്ടർ ആകട്ടെ ആര് എന്ന് പെൺകുട്ടിയുമായുള്ള ബന്ധം പുതുക്കിക്കൊണ്ട് അതും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു സൂരജ് നിശ്ചയം കുട്ടി പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളർ ഉം ആയ ഒരു വ്യക്തിയുടെ വീട്ടിൽ ഈയിടെ ഒരു സൽക്കാരം നടന്നിരുന്നു അതിനു സൂര്യ ധരിച്ചിരുന്ന കറുത്ത ടീഷർട്ട് ആണ് പിന്നീട് ധരിച്ച്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത് തന്നെ മതിയല്ലോ അവരുടെ ബന്ധം വ്യക്തമാക്കാൻ തരത്തിൽ ഇത്തരത്തിൽ ചിത്രം പോസ്റ്റ് ചെയ്തത് ഡോക്ടറെ വെല്ലുവിളിച്ചാണ് എന്നാണ് ആരാധകർ പറയുന്നത്. ദിൽഷ യും റോബിനും തമ്മിലുള്ള ബന്ധം വഷളായ അതിനുശേഷം സൂരജ് മായുള്ള ബന്ധം രംഗത്തുവന്നിരിക്കുന്നു എന്നാൽ സൂരജും നിഷയും പണ്ടുമുതലേ സുഹൃത്തുക്കളാണ് ബിഗ്ബോസിൽ വച്ച് തന്നെ ഇതിൽ ഒരുപാട് തവണ ഇദ്ദേഹത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്.

തിരിഞ്ഞ് പിടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രകടനങ്ങൾ നടത്തുന്നു എന്നാണ് ആരാധകർ പറയുന്നത് എന്നാൽ റോബിൻ ആകട്ടെ യുമായുള്ള സൗഹൃദം പുതുക്കി കൊണ്ടിരിക്കുന്നു പ്രണയത്തിനു സാധ്യതയുണ്ടെന്നും അവരുടെ ഇൻറർവ്യൂ കണ്ടാൽ തന്നെ നമുക്ക് വളരെ വ്യക്തമാകും ആരാധകരുടെ സുന്ദരി എന്തായാലും ആരതി തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.