പുറത്തുവന്ന അഖിൽ പുറത്തുള്ള റോബിൻ ഫാൻസിനെ കണ്ടു ഞെട്ടി…

ബിഗ് ബോസ് വീട്ടിലെ ഓരോ നീക്കങ്ങളും എന്നും ആരാധകരുടെ വീക്നെസ്സാണ്.എന്താണ് ബിഗ്ബോസ് വീട്ടിൽ നടക്കുന്നത് എന്നറിയാൻ ആവേശത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസത്തിലാണ് കുട്ടി അഖിൽ ബിഗ്ബോസിൽ നിന്നും പുറത്തു പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്. എഡിഷൻ ഷൂട്ട് കഴിഞ്ഞു എന്നും ബിഗ് കുട്ടി അഖിൽ പുറത്തുവന്നു എന്നാണ് ഇപ്പോഴും വാർത്തകൾ. എന്നാൽ റിയാസ് പുറത്ത് പോകും എന്ന് എല്ലാവരും ഉറച്ചുനിന്ന് സാഹചര്യത്തിലാണ്.

   

അപ്രതീക്ഷിതമായി കുട്ടി അഖിൽ പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സംഭവം ആരാധകരെ ഒന്നാകെ പിടിച്ചുകുലുക്കി ട്ടുണ്ട്. പുറത്തുവന്ന കുട്ടി എങ്കിൽ റോബിൻ ഫാൻസ് പേജിനെ കണ്ടു എത്തിയിരിക്കുകയാണ്. സുചിത്ര കുട്ടികളുമായുള്ള പ്രശ്നത്തിൽ ഫാൻ പേജുകൾ തമ്മിലുള്ള പ്രശ്നമാണ് താൻ ഞാൻ കാരണം എന്ന് എല്ലാവർക്കും മനസ്സിലായി. പുറത്തുവന്നപ്പോഴാണ് ഡോക്ടർ റോബിന് ഇത്രയധികം ഫാൻസ് ഉണ്ടെന്ന് അറിഞ്ഞതും അതുപോലെതന്നെ അദ്ദേഹത്തിന് കിട്ടിയ വരവേൽപ്പ് എല്ലാം അഖില അറിയുന്നത്.

ഇത് കണ്ട് അതിൽ വളരെയധികം അന്താളിച്ചു പോയി. പുറത്തിറങ്ങിയിരിക്കുന്ന പലരും റിയാസ് നു വേണ്ടി ചെയ്യുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. അതുകൊണ്ടാണ് റിയാസ് ഇപ്പോഴും പിടിച്ചു നിൽക്കുന്നതെന്നും പുറത്തു പോകാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ഇപ്പോൾ പിടിച്ചുനിൽക്കുന്നത് ഇതുകൊണ്ട് മാത്രമാണെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. എല്ലാ തരത്തിലുള്ള.

സപ്പോർട്ടും നിമിഷം ജാസ്മിനും റിയാസിന് കൊടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ റിയാസ് ഇനിയുള്ള കാലവും ബിഗ്ബോസിൽ ഉണ്ടാകും എന്നുള്ള തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കുട്ടി അഖിൽ പുറത്തായതിനു ശേഷം റോബിൻ ഇറങ്ങിയ എത്ര ആവേശമൊന്നും ആരെയും കണ്ടില്ല എന്ന തരത്തിലുള്ള കമന്റുകൾ ഉം കമന്റ് ബോക്സിൽ നിറയുന്നുണ്ട്. അതിന് ഈ വീഡിയോ കണ്ടു നോക്കുക.