റോബിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് രജിത് സാർ..

ബിഗ്ബോസ് സീസൺ ഫോർ എ താരമായി കൊണ്ടിരിക്കുന്ന ആളാണ് റോബിൻ. റോബിനെ കുറിച്ച് ഇതുവരെ രജിസ്ട്രാർ പ്രതികരിക്കാത്തത് റോബിനെ ഇഷ്ടമല്ല അതുകൊണ്ടാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇപ്പോൾ റോബിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രജിത് സാർ. രജിസ്റ്റർ പറയുന്നത് തൻറെ സഹോദരനാണ് റോബിൻ എന്നും താൻ അദ്ദേഹത്തെ ഒരുപാട് റെസ്പെക്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിൻറെ ജൈത്രയാത്ര തുടരണമെന്നും ആണ്.

അദ്ദേഹം ബിഗ്ബോസ് സീസൺ ഫോറിൽ കാഴ്ച വെച്ച പ്രകടനം കൊണ്ട് അദ്ദേഹത്തെ പ്രേക്ഷകർ ഏറ്റെടുക്കും എന്നുമാണ് രജിത് സാർ പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് ഫാനുകൾ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. റോബിനെ പരിശ്രമത്തിന് ഫലമായാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ബിഗ് ബോസ് സീസൺ ഫോറിൽ നാഴികക്കല്ലായ പലഭാഗങ്ങളിലും റോബിൻ എന്ന വ്യക്തിയുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇതുതന്നെയാണ് അദ്ദേഹത്തിൻറെ വിജയവും. ഒരാൾ വിജയി ആയിത്തീരുന്നത് അദ്ദേഹത്തിന് കിരീടം നേടുമ്പോൾ മാത്രമല്ല. എന്ന് തെളിയിച്ചിരിക്കുന്നു ആൾ കൂടിയാണ് റോബിൻ. റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥി ബിഗ് ബോസ് സീസൺ ഫോർ ലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. ഇന്ന് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന റോബിന് അത്രയധികം പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഉണ്ടായിരിക്കുന്ന ഫാനുകളും വളരെയധികമാണ്. റോബിൻ എന്ന വ്യക്തിക്ക് ആളുകളുടെ ഇടയിൽ കിട്ടിക്കൊണ്ടിരിക്കുന്ന ജനപ്രീതി വളരെയേറെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ആളുകളുടെ മനസിലേക്ക് ചേക്കാറാൻ കഴിഞ്ഞത്. ബിഗ് ബോസ് സീസൺ ഫോർ എന്നത് ഒരു മത്സരത്തിന് പുറമെ പ്രേക്ഷകരിലേക്ക് എത്തിയത് അതിലെ ഓരോ വ്യക്തികളും പതിപ്പിച്ച വ്യക്തിമുദ്ര കൊണ്ട് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.