കളക്ഷനിൽ കുതിച്ചുയർന്ന പാപ്പൻ…

സുരേഷ് ഗോപി ചിത്രം ഇപ്പോൾ കളക്ഷൻ നേടിക്കൊണ്ടാണ് ആദ്യദിനം പൊയ്ക്കൊണ്ടിരിക്കുന്നത്.. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ തന്നെ കരിയർ ബ്രേക്ക് ആയി മാറിയിരിക്കുകയാണ് ഈ ചിത്രം. പാപ്പൻ എന്ന ചിത്രം വളരെ നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നുള്ള പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ അത് തെറ്റിക്കാതെ ആണ് പാപ്പൻ എന്ന ചിത്രം വളരെയധികം ഭംഗിയായി മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

   

ഇത്രയും നല്ല ചിത്രം പ്രേക്ഷകരിലെത്തിക്കാൻ സാധിച്ചതിൽ വളരെ സന്തോഷത്തിലാണ് ജോഷി എന്ന സംവിധായകൻ. സുരേഷ് ഗോപിയും മകനും ഒരേ വേഷത്തിലെത്തുന്ന ഒരു ചിത്രം കൂടിയാണിത്. ബർസ എന്ന ചിത്രത്തിലെ ചിത്രീകരണം പൂർത്തിയാക്കി അണിയറപ്രവർത്തകരും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിൻറെ ടെക്നിക്കൽ വർക്കുകൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഒരു വർഷത്തെ കാത്തിരിപ്പ് വേണ്ടിവരും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

വിരുദ്ധൻ എന്ന കാർത്തി ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താൻ പോവുകയാണ്. സൂര്യയും ജ്യോതികയും ഒരുമിച്ചു നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തും. തിങ്കളാഴ്ച നടക്കുന്ന യുവതലമുറ പണി നിർത്തി ചിത്രവും ഇപ്പോൾ പ്രേക്ഷകരിലേക്ക് താൻ പോവുകയാണ്. സമ്മർ ഇൻ ബദലഹേം എന്ന് വളരെ ഹിറ്റായാൽ ചിത്രത്തിൻറെ രണ്ടാംഭാഗത്തിന് ആയുള്ള കാത്തിരിപ്പിനൊടുവിൽ രണ്ടാംഭാഗം സംഭവിക്കാൻ പോകുന്നു.

എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത. ഗോകുൽ സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇത്തരം ചിത്രങ്ങൾ 2023 കാലഘട്ടത്തിൽ ആയിരിക്കും ഇറക്കുക എന്നും പറയുന്നു. സുരേഷ് ഗോപിയും ജയറാമും മഞ്ജുവാര്യരും ഒരു പ്രധാന വേഷങ്ങളിൽ തന്നെ എത്തുമെന്നും വാർത്തകൾ വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.