മൂക്കിന്റെ വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും മാറാനായി ഇതുമാത്രം ചെയ്താൽ മതി

നമ്മുടെ മുഖത്ത് പ്രത്യേകിച്ച് നമ്മുടെ മൂക്കിലെ ബ്ലാക്ക് ഹെഡ്സ് ഒക്കെ ഉണ്ടാകുന്നതാണ് ഇതൊക്കെ മാറുന്നതിനായിട്ട് പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഒക്കെ നമ്മൾ ചെയ്യാറുണ്ട്. നമ്മൾ ആദ്യമൊക്കെ കൊണ്ട് മൂക്കിൽ നിന്ന് ഒരു പിന്നെ വെച്ച് നമ്മൾ അത് നല്ല രീതിയിൽ തുടച്ചെടുക്കാനായിട്ട് എടുത്തു കളയാൻ ശ്രമിക്കാറുണ്ട്.

   

പക്ഷേ അത് വളരെയധികം വേദന നമുക്ക് ഉണ്ടാക്കുന്നതും അതുപോലെ തന്നെ ഭയങ്കര ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ട്രീറ്റ് ചെയ്യാവുന്നഒരു നല്ല റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി നമുക്ക് ആവശ്യം ഒരു ചെറുനാരങ്ങയുടെ പകുതി അതുപോലെതന്നെ അല്പം പഞ്ചസാര.

ചെറുനാരങ്ങയുടെ പകുതി പഞ്ചസാരയിലും മുക്കി മൂക്കിന്റെ രണ്ടു സൈഡിലും നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. രണ്ട് സൈഡിലും വേണം നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാനായി. അതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് മുട്ടയുടെ വെള്ള ഒഴിച്ച് അതിലേക്ക് അല്പം കടലപ്പൊടിയും ഇടുക നല്ല രീതിയിൽ കുഴമ്പ് രൂപത്തിൽ ആക്കി എടുക്കുക.

അതിനുശേഷം ഒരു 10 15 മിനിറ്റ് വെച്ച് കഴിഞ്ഞാൽ മൂക്കിന്റെ ഭാഗത്തുള്ള നല്ല ടൈറ്റ് ആക്കിയിട്ട് വരുന്നതായി കാണാം അപ്പോൾ അല്പം വെള്ളം ഒഴിച്ച് കൊടുത്ത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം അല്പം തൈര് ആ ഭാഗങ്ങളിൽ അല്പം അപ്ലൈ ചെയ്തു കൊടുക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.