തലയിൽ താരൻ ഉണ്ടോ എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ

തലയിലെ ഒരുപാട് താരനുള്ള ആളുകൾ ഒരുപാട് ഷാമ്പു ഉപയോഗിച്ചും അതുപോലെ തന്നെ മരുന്നുകൾ ഉപയോഗിച്ചിട്ട് ഒക്കെ തന്നെ മാറാത്ത ഒരുപാട് ആളുകൾ ഉണ്ടായിരിക്കും ഇനി പോയി കഴിഞ്ഞാൽ ഈ ഒരു മരുന്നിന്റെ എഫക്ട് കഴിയുമ്പോൾ പിന്നീട് വീണ്ടും വരുന്ന ഒരു അവസ്ഥ ഇങ്ങനെയുള്ള ആളുകളൊക്കെയാണെങ്കിൽ തീർച്ചയായും ഇതൊന്ന് ചെയ്തു നോക്കേണ്ടതാണ്. ഈ പറയുന്ന ഹെയർ പാക്ക് തലയിലെ താരൻ ഇല്ലാതാക്കുകയും.

   

പിന്നീട് ഒരിക്കലും തന്നെ തലയിൽ വരാതിരിക്കാനും ഈ ഹെയർ പാക്ക് സഹായിക്കും. ഇതിനായിട്ട് നമുക്ക് ചെയ്യാവുന്നത് ഒരു ബൗളിലേക്ക് ആര്യവേപ്പിന്റെ ഇല എടുക്കേണ്ടതാണ് ആര്യവേപ്പിന്റെ ഇല ഇല്ലാത്തവരെ ഇതിന്റെ പൗഡർ വാങ്ങിക്കാനായാലും കിട്ടും അതിനുശേഷം ഇതിലേക്ക് നല്ല തൈര് രണ്ടോ മൂന്നോ ടേബിൾസ്പൂൺ ഇട്ടുകൊടുക്കുക .

പിന്നീട് വേണ്ടത് ഒരു അര മുറി നാരങ്ങാനീരാണ് ഇവ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. തലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയിൽ വേണം .

ഇത് തേച്ചുപിടിപ്പിക്കാൻ ഇങ്ങനെ കണ്ടിന്യൂസ് ആയിട്ട് ഏഴു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ല ഒരു വിടുതൽ ഉണ്ടായിരിക്കും. വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇത് അതിനാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇതുവഴി ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.