എളുപ്പത്തിൽ തന്നെ നമുക്ക് കഫക്കെട്ട് ജലദോഷം മാറ്റാൻ പറ്റുന്ന ഒരു ഒറ്റമൂലി

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫക്കെട്ട് ജലദോഷം നീർക്കെട്ട് തുടങ്ങിയവയൊക്കെ മാറുന്നതിനായിട്ട് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് അല്പം വെള്ളം കൊടുക്കാം അതിനുശേഷം ഒരു നാരങ്ങയുടെ ചെറിയ ഒരു കഷണം അതുപോലെതന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുരുമുളക് അതേപോലെ ഒരു ഏലക്ക എന്നിവ ഇട്ടിട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക.

   

ഇത് നമുക്ക് ചെറു ചൂടോടു കഴിക്കണം കഴിക്കാം കാരണം ഒരുപാട് ബെനിഫിറ്റ് ആണ് ഇത് കഴിക്കുന്നവരുടെ കിട്ടുന്നത് നമ്മൾ ശരീരക്കെട്ടും മാറുന്നതിനും ജലദോഷം കഫക്കെട്ട് ഇതെല്ലാം കൃത്യമായി രീതിയിൽ പറിച്ചു കളയുന്നതിനും എല്ലാം തന്നെ വളരെ നല്ലതാണ്. ഇത് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ പൂർവികരെ ചെയ്തുകൊണ്ടിരുന്ന നല്ല ഔഷധഗുണമുള്ള ഒന്ന് ഒരു ഹെൽത്ത് ഡ്രിങ്കാണിത്.

ചെറിയ കുട്ടികള്‍ക്ക് കൊടുക്കുകയാണെങ്കിൽ മുതിർന്നവർക്കും ഒരേപോലെ ഫലം ലഭിക്കുന്ന ഒന്നുതന്നെയാണ് നല്ല രീതിയിൽ അപകീര് ഒന്നോ രണ്ടോ തവണ ഇത് കുടിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ഈ പറഞ്ഞ പോലെ നീർക്കെട്ട് മാറുന്നതിനും അതുപോലെതന്നെ ജലദോഷം കഫക്കെട്ട് ഒക്കെ തങ്ങിനിൽക്കുന്നു.

എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ മാറുന്നതിനും വളരെയേറെ ഫലവത്തായ ഒന്ന് തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.