ശരീരത്തിൽ അടിഞ്ഞുകൂടിയ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് ഇങ്ങനെ ചെയ്താൽ മതി

ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടിയത് നമുക്ക് ഇല്ലാതാക്കാം അതും വളരെ എളുപ്പത്തിൽ തന്നെ അതിനുമുമ്പ് സാധാരണ ആളുകൾക്ക് അറിയാത്ത ഒരു കാര്യമാണ് എന്താണ് കൊളസ്ട്രോള് ഏത് തരത്തിലാണ് നമുക്ക് കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ നമുക്ക് അതിൽ എത്രത്തോളം കൊളസ്ട്രോൾ കൂടിയിട്ടുണ്ടോ അതായത് നമ്മൾ ശരീരത്തിലെ എത്രത്തോളം വേണ്ടാത്ത കൊളസ്ട്രോൾ ഉണ്ടെന്ന് മനസ്സിലാക്കുക.

   

തുടങ്ങിയതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ ഒരു കൊളസ്ട്രോൾ ചെക്ക് ചെയ്യുന്ന സമയത്ത് എൽഡിഎൽ കോസ്റ്റോറും എന്നുപറയുന്നത് രണ്ടു തരത്തിൽ കാണാം എച്ച്ഡിഎൽ കൊളസ്ട്രോൾ വളരെ നല്ല കൊളസ്ട്രോൾ എന്നും പറയുന്നു ഈ എച്ച് ഡി എൽ കൊളസ്ട്രോൾ ആയാലും എൽഡിഎൽ കൊളസ്ട്രോൾ ആയാലും കൂടിയാലും കുറഞ്ഞാലും നമുക്ക് ഒരേപോലെ പ്രശ്നം ഉണ്ടാകുന്നതാണ്.

എൽഡിഎൽ കൊളസ്ട്രോൾ എച്ച്ഡിഎം നേക്കാൾ കൂടിവന്നു കഴിഞ്ഞാൽ നമുക്ക് ഹൃദയാഘാതം അതേപോലെതന്നെ സ്ട്രോക്ക് ഒക്കെ വരുന്നതായിട്ട് നമുക്ക് കാണാം പറയുന്നത്.

സാധാരണ ഡോക്ടർസ് ആയാലും നമ്മൾ ചെക്ക് ചെയ്യുന്ന സമയത്ത് എൽഡിഎൽ കൊളസ്ട്രോൾ അമിതമായി കഴിഞ്ഞാൽ അവരുടെ ഫുഡ് കണ്ട്രോൾ ചെയ്യാനും അതേപോലെതന്നെ നല്ല വ്യായാമം മുറകൾ സ്വീകരിക്കാനും എല്ലാം തന്നെ ഇവരോട് പറയുന്നതാണ്. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.