ഈയൊരു ഹെയർ പാക്ക് തേച്ചാൽ പിന്നീട് ഒരിക്കലും തന്നെ മുടി നരക്കുകയില്ല

മുടി കറുപ്പിക്കാൻ ആയിട്ട് പലരും പല വഴികളും ചെയ്യാറുണ്ട് ഡൈ പാക്കറ്റുകൾ പോലെയുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഒരുപാട് ഹെയർ പാക്കുകളാണ് ഇന്ന് പലരും വാങ്ങി ഉപയോഗിക്കുന്നത് എന്നാൽ നാച്ചുറൽ ആയി തന്നെ നമുക്ക് മുടി കറുപ്പിക്കുന്നത് അതുപോലെതന്നെ മുടിക്ക് നല്ല കരുണ ഈ പറയുന്ന ഒരു ഹെയർ മാത്രം മതി ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

   

സാധാരണ മുടിയിലെ മുടിക്ക് തണുപ്പ് കിട്ടുന്ന മുടിക്ക് ഒരു ബലം കിട്ടുന്നതിനും മുടി കറുപ്പിക്കുന്നതിനും ഒക്കെ തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ഹെന്ന എന്ന് പറയുന്നത്. സാധാരണ ബ്യൂട്ടിപാർലറിൽ ഒക്കെ പോയിട്ട് ആയിരിക്കും പലരും ഇത് ചെയ്യാറ് എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കാം.

ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് അര മുറി നാരങ്ങാനീര് അതുപോലെതന്നെ ഹെന്ന മിക്സ് വായിക്കാനായിട്ട് കിട്ടും . ഹെന്ന മിക്സ് നമ്മുടെ മുടിയിലേക്ക് അത്യാവശ്യമുള്ള പൗഡർ എടുക്കുക അതിലേക്ക് തിളപ്പിച്ച് വെച്ച കട്ടൻ ചായ അത് ചൂടാറിയതിനു ശേഷം അതും നമുക്കിത് മിക്സ് ചെയ്യാൻ വേണ്ടിയിട്ട് ഉപയോഗിക്കാം.

ഇവ നല്ല രീതിയിൽ നമുക്ക് മിക്സ് ചെയ്ത് എടുത്തു വയ്ക്കാം പിന്നീട് മുടിക്ക് കറുപ്പ് കിട്ടുന്നതിനായിട്ട് നമ്മൾ ചെയ്യേണ്ട മറ്റൊരു പാക്ക് ആണ് മെഹന്ദിയുടെ ഈ ഒരു പാക്ക് ഇട്ടതിനുശേഷം നമ്മൾ ചെയ്യേണ്ട മറ്റൊരു പാക്കാണ് നീലാംബരി പൊടിയുടെ പേക്ക് ഇതിനുവേണ്ടി നീലാംബരിപ്പൊടി കാപ്പിപ്പൊടി തേയിലയുടെ വെള്ളം എന്നിവ ചേർത്ത് ഇവർ നല്ല രീതിയിൽ മിക്സ് ചെയ്യുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.