അലർജികൾ പൂർണമായി മാറാനായി ഇതു മാത്രം ചെയ്താൽ മതി

നമ്മുടെ ഒരു സമൂഹത്തിലെ 20% മുതൽ 30% വരെ ആളുകൾക്കും അലർ സംബന്ധമായ ഒരുപാട് അസുഖങ്ങളുണ്ട്. എന്നാൽ അലർജി മാറ്റാനാകുമോ? എന്തൊക്കെയാണ് ഇതിലെ കാരണങ്ങൾ ഇതൊക്കെയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അലർജി എന്നുപറയുമ്പോൾ ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു സിംറ്റംസ് ആണ്.

   

തുമ്മൽ അതേപോലെതന്നെ തുമ്മുന്ന ആ ഒരു സമയത്ത് തന്നെ നമുക്ക് ചെവി മൂക്ക് കടിക്കല് അതേപോലെതന്നെ നമ്മുടെ കണ്ണിലുണ്ടാകുന്ന ചൊറിച്ചിലേക്കാണ് ചുവന്ന് വരുന്ന അവസ്ഥ കിട്ടുന്ന ഒരു അവസ്ഥ ഇതൊക്കെ നോർമൽ വ്യക്തിയിൽ ഉണ്ടാകുന്ന ഒരു അലർജിയുടെ സിംറ്റംസ് ആണ്. ഈ അലർജി നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ ഇതിനെ ആസ്മ എന്ന് വിളിക്കാം.

കാരണം നമുക്ക് ശ്വാസതടസ്സം ഉണ്ടാകും ആ സമയത്ത് നമുക്ക് വലിയ ബുദ്ധിമുട്ടുന്ന ഒരു സമയമാണ് നമുക്കിത് ആസ്മരൂപത്തിലാണ് നമുക്ക് മറ്റൊരു രീതിയില് ഫോം ചെയ്യുന്നത്. പിന്നീട് മറ്റൊരു ലക്ഷണമാണ് നമ്മുടെ ശരീരത്തിലെ ഉണ്ടാകുന്ന അലർജി ഇതിന് എക്സീമിയ എന്നാണ് പറയുന്നത്.

കാരണം ചൊറിച്ചിൽ തടിപ്പ് തന്നെ ആ തടിപ്പിൽ നിന്നൊക്കെ ഒരു വെള്ളം വരുന്ന അവസ്ഥ വരുന്ന ഒരു അവസ്ഥ ഇതൊക്കെയാണ് ലക്ഷണങ്ങൾ. പല കാരണങ്ങളാണ് ഇതുപോലെ അലർ പുകവലിക്കുന്ന ആളുകളിലും അതുപോലെ വലിച്ചു നിൽക്കുന്ന സമയത്ത് മറ്റൊരാളുകളിലേക്ക് വരെ ഇത് അലർജി സംബന്ധമായ പ്രശ്നങ്ങൾ എത്താവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.