കടുകെണ്ണ തലയിൽ പുരട്ടി നല്ലവണ്ണം മസാജ് ചെയ്തു നോക്കൂ… പനങ്കുല പോലെ ആരോഗ്യമുള്ള മുടിയിഴകൾ വളരും. | Hair Grows Like a Panicle.

Hair Grows Like a Panicle : മുടിയുടെ വളർച്ചയ്ക്ക് കടുക് എണ്ണ ഏറെ ഫലപ്രദമാണ്. അടുക്കളയിൽ മാത്രമല്ല മേക്കപ്പ് റൂമിലും കടുക് എണ്ണക്ക് ഏറെ സാന്നിധ്യം തന്നെയാണ് ഉള്ളത്. ആഹാരസാധനങ്ങൾക്ക് രുചി തരുന്ന കടുകെണ്ണ ഒരു സൗന്ദര്യ വാർദ്ധക് വസ്തുവാണ് എന്ന് എത്രപേർക്ക് അറിയാം. മുടിയുടെയും ചർമ്മത്തിന്റെയും തിളക്കത്തിനും വേണ്ടി ബ്യൂട്ടിപാർലറിൽ പോകണം എന്നില്ല.

   

കടുകെണ്ണ ഉണ്ടെങ്കിൽ കാര്യം നിസ്സാരം തന്നെയാണ്. ഇവിടെ ആരോഗ്യത്തെ ബാധിക്കുന്ന താരന് പാറപ്പറപ്പിക്കാൻ കടുക് എണ്ണയ്ക്ക് ഒത്തിരി കഴിവാണ് ഉള്ളത്. അതുപോലെതന്നെ സൂര്യതാപം പോലും ചർമ്മത്തിൽ ഏൽക്കുന്ന കരിവാളിറ്റി അകത്തുവാനും കടുകണ്ണയ്ക്ക് ആവുന്നു. ഓയിൽ മസാജ് ചെയ്യുമ്പോൾ കയ്യിൽ അല്പം കടുകണ്ണയും കൂടി കരുതിക്കോളൂ.

കടുകണ മാത്രം ഉപയോഗിക്കുന്ന പകരം വെളിച്ചെണ്ണയോ  കറിവേപ്പില യോടൊപ്പം അല്ലെങ്കിലും ഉലമയുടെ ഒപ്പം ചേർത്ത് ഉപയോഗിച്ചാൽ കൂടുതൽ മുടിക്ക് ബലം ഉണ്ടാകും. ചർമ്മത്തെ സുന്ദരമാക്കുവാനും  രക്തപ്രവാഹത്തെ കടുകെണ്ണ ഉത്തമമാണ്. മുഖത്ത് കടുകെണ്ണ പുരട്ടിയാൽ സൂര്യതാപം മൂലം ഉണ്ടാകുന്ന പാട്ടുകൾ  മാറിക്കിട്ടും അതുപോലെതന്നെ തണുത്ത കാലങ്ങളിൽ ചർമ്മം വരാതെ ഇരിക്കുവാനും ഇത് വളരെയേറെ ഫലപ്രദമാണ്.

വിറ്റാമിൻ ധാരാളം അടങ്ങിയ ഒന്നാണ് കടുകെണ്ണ. കടുക്കണ്ണ തലയോട്ടിയിൽ നല്ല രീതിയിൽ മസാജ് ചെയ്താൽ ബ്ലഡ് സർക്കുലേഷൻ കൂടുകയും ചെയ്യും. മുടി കൊഴിഞ്ഞു പോകുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു കടുകെണ്ണ പുരട്ടിയാൽ മതിയാകും കൂടിയുള്ള മുടി വളരുകയും ചെയ്യും. ഇത്തരത്തിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണമേന്മകളെ കുറിച്ച് അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.