രണ്ടാമൂഴത്തിൽ എം ടിയുടെ ഭീമനായി മമ്മൂട്ടി..

രണ്ടാമൂഴത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി ആയിരുന്നു ശ്രീകുമാരൻ മേനോൻ ചിത്രം ചെയ്യാനിരുന്നത് എന്നാൽ എം ടി വാസുദേവൻ നായരുടെ പക്കൽനിന്ന് തിരക്കഥ വാങ്ങിപ്പോയ ഇദ്ദേഹം വാക്കു പാലിക്കാത്തതിനെ തുടർന്ന് നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിൽ എംടി തന്നെ ആ തിരക്കഥ തിരിച്ചു വാങ്ങുകയായിരുന്നു മോഹൻലാലിനെ നായകനാക്കി ആയിരം കോടി ബഡ്ജറ്റിൽ ഇത്തരത്തിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്ന അദ്ദേഹത്തിന് തന്നെ അത് വലിയൊരു തിരിച്ചടിയായി എന്നാൽ എംടിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ മമ്മൂട്ടി ആണ്.

   

ഏറ്റവും മികച്ച എന്ന് ഇൻസൈറ്റ് റിപ്പോർട്ടുകൾ പറയുന്നു അതായത് എംടി കാസ്റ്റ് ചെയ്തിരിക്കുന്നത് മമ്മൂട്ടിയാണ് തിരക്കഥയിൽ മമ്മൂട്ടി മതിയെന്ന് എംടി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ വരുന്നു ചരിത്രം സിനിമയിൽ ഏറ്റവും കൂടുതൽ ഭംഗിയാക്കാൻ സാധിക്കുന്ന ഒരാളാണ് മമ്മൂട്ടി കേരളവർമ്മ പഴശ്ശിരാജ മാമാങ്കം മുതലായ ചിത്രങ്ങൾ അദ്ദേഹത്തിന് അതിന് ഉദാഹരണമാണ്. ഇത്തരത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ രണ്ടാമൂഴം ചെയ്ത തിയേറ്ററുകളിലെത്തുക.

ആണെങ്കിൽ അത് വലിയൊരു ബോക്സ് ഓഫീസ് ഹിറ്റ് ആകും ശേഷം സ്ക്രീനിൽ കാണുന്നത് വിരുന്നായിരിക്കും അത് എംടിയുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം എന്ന നിലയിൽ ഇതിന് വളരെ സ്വാദ് പ്രേക്ഷകപ്രീതി നേടാനാകും അല്ലെങ്കിലും നോവലുകളും മറ്റു കൃതികളും സിനിമയാകുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയെക്കാൾ നല്ലൊരു നടൻ വേറെയില്ല ബഷീറിൻറെ കഥാപാത്രമായി മമ്മൂട്ടി തുടങ്ങിയപ്പോഴും.

അദ്ദേഹത്തിന് സംസ്ഥാന അവാർഡ് നേടിയ എപ്പോഴും ഇത് നമ്മൾ ശരിവച്ച കാര്യം ആണ് മലയാളികൾക്ക് മമ്മൂട്ടി എന്നാൽ ഒരു അഭിനയം പ്രതിഭാസമാണ് മോഹൻലാൽ എന്നാൽ ഒരു അഭിനയമാണ് എന്നാൽ മമ്മൂട്ടിയെ വെല്ലാൻ ചില കഥാപാത്രങ്ങൾ മോഹൻലാലിന് പോലും സാധിക്കാറില്ല ഇത്തരത്തിലുള്ള ചരിത്രപ്രധാനമായ കഥാപാത്രങ്ങൾ മമ്മൂട്ടി കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത് എം ടിയുടെ രണ്ടാമൂഴത്തിലെ ഭീമൻ ആയി മമ്മൂട്ടി തിളങ്ങും എന്നുള്ളത് ഉറപ്പായിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ മുഴുവനായി കാണുക.