റാം ഒരുങ്ങുന്നു.. ആദ്യഭാഗം ദുബായിൽ…

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രമാണ് റാം. പ്രേക്ഷകർക്ക് ഒരുപാട് സസ്പെൻസുകൾ നിറച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത്. വളരെയധികം വ്യത്യസ്തതകൾ നിറച്ചു കൊണ്ട് പ്രേക്ഷകരിലേക്ക് എത്താൻ വഴിയുള്ള ഒരു ചിത്രം കൂടിയാണ് ഇത്. മോഹൻലാൽ ഏതു വേഷം കൊടുത്താലും വളരെയധികം തന്മയത്വത്തോടെ കൂടി കൈകാര്യം ചെയ്യുന്ന ഒരു നടൻ കൂടിയാണ്. അതുകൊണ്ടുതന്നെ ഏതു സസ്പെൻസ് ത്രില്ലർ ചിത്രവും.

അദ്ദേഹം അനായാസം കൈകാര്യം ചെയ്യുമെന്ന് അതിൽ ഒരു തരത്തിലുള്ള തർക്കവുമില്ല. മാത്രമല്ല അദ്ദേഹത്തിന് ഇതായി പുറത്തിറങ്ങാൻ പോകുന്ന എല്ലാ ചിത്രങ്ങളിലും പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷകളാണ് ഉള്ളത്. അറുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലനായി ഇത്രയധികം രണ്ടും സീനുകളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യുന്ന ഇദ്ദേഹത്തെ ആശ്ചര്യത്തോടെ മാത്രമാണ് പ്രേക്ഷകർ നോക്കി നിൽക്കുന്നത്. വളരെയധികം നന്മകൾ കൂടി ഉള്ള ഒരാളാണ് മോഹൻലാൽ.

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും സൂപ്പർഹിറ്റുകൾ തന്നെയായിരുന്നു. ദൃശ്യം എന്ന സിനിമ ആഗോളതലത്തിൽ ചർച്ച ചെയ്തു ചെയ്യപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇവരുടെ കൂട്ടുകെട്ടിൽ പിറക്കുന്ന റാം എന്ന ചിത്രം വ്യത്യസ്തവും സസ്പെൻസുകൾ നിറഞ്ഞ ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒരു തരത്തിലുള്ള സംശയവുമില്ല. ഇത്തരത്തിലുള്ള ഒരു നല്ല ചിത്രത്തിനായുള്ള കടുത്ത മീറ്റിംഗിൽ ആണ്.

എല്ലാ മലയാളി പ്രേക്ഷകരും. ഇതിലേക്ക് ഉള്ള മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് തെന്നിന്ത്യൻ താരം തൃഷ ആണ് ഇതിൽ അഭിനയിക്കുന്നത്. തൃ ഷ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇത്രയും സസ്പെൻസുകൾ നിറച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.