ആ സീനിൽ ലാലേട്ടൻറെ മുഖത്ത് നോക്കരുത് തുറന്നുപറഞ്ഞ് നൈല ഉഷ

പൃഥ്വിരാജ് സുകുമാരൻ റെ സംവിധാനത്തിൽ ഉടലെടുത്ത ഉലുവ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ലൂസിഫർ എന്ന സിനിമ ചെയ്ത എല്ലാവരും ആ സിനിമയുടെ ഓരോ വിശേഷങ്ങളും ആയി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ നൈല ഉഷ എത്തിയിരിക്കുകയാണ് ലൂസിഫറിൽ അഭിനയിച്ചതിന് വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട്. ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വളരെയധികം അഭിമാനം ഉണ്ടെന്നാണ് പറയുന്നത്.

   

അതോടൊപ്പം തന്നെ ലൂസിഫർ എന്ന സിനിമ വമ്പിച്ച ഹിറ്റായി കഴിഞ്ഞിരിക്കുന്നു. വളരെയധികം പ്രേക്ഷകപ്രീതി നേടിയ ഒരു ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫർ എന്ന ചിത്രത്തിന് നൈല ഉഷ അഭിനയിച്ച ഒരു സീനിൽ ലാലേട്ടൻറെ മുഖത്തോട്ട് നോക്കരുതെന്നും ചോരയിൽ തന്നെ നോക്കണമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു എന്ന് നൈല ഉഷ വെളിപ്പെടുത്തുന്നു. താൻ പൃഥ്വിരാജ് പറഞ്ഞതുപോലെ തന്നെ ചെയ്തു എന്നും ഒരു തരത്തിലുള്ള കൂടുതൽ കാര്യങ്ങളും ചെയ്തിട്ടില്ലായിരുന്നു.

എന്നാണ് നൈല ഉഷ പറയുന്നത്. എല്ലാ പ്രേക്ഷകരെ പോലെയും താനും എമ്പുരാനേ വേണ്ടി കാത്തിരിപ്പിൽ ആണെന്നും അവർ കൂട്ടിച്ചേർക്കുന്നു. തനിക്ക് എമ്പുരാൻ ഇൽ ട്രോൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും തൻറെ കഥാപാത്രം അങ്ങനെയുള്ള ഒരു കഥാപാത്രമായിരുന്നു എന്നാണ് നൈല ഉഷ പറയുന്നത്. ലൂസിഫറിനെ രണ്ടാംഭാഗമായ ഈമ്പുരാൻ വേണ്ടി എല്ലാ പ്രേക്ഷകരും ഒന്ന് പോലെ കാത്തിരിക്കുകയാണ്.

ഇത്തരം കാത്തിരിപ്പിനൊടുവിൽ വളരെ പ്രതീക്ഷയോടെ എമ്പുരാൻ പോലൊരു സിനിമ സംഭവിക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. പൃഥ്വിരാജ് സുകുമാരൻ എന്ന മഹാനടൻ എന്നിൽനിന്ന് ഇപ്പോൾ എത്തിനിൽക്കുന്നത് വലിയൊരു സംവിധായകനിലേക്ക് ആണ്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു തരംഗം തന്നെ ആയിരിക്കും ഇത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.