പുതിനയില ഒരെണ്ണം പോലും വെറുതെ കളയല്ലേ… ഇത് അറിയേണ്ടത് തന്നെ…

പുതിനയിലയെ ആർക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ല. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പുതിനയില. വെള്ളം ഉണ്ടാക്കി കുടിക്കാനും ഭക്ഷണപദാർത്ഥങ്ങളിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. എന്നാൽ ഇത് കൂടാതെ നിരവധി ഗുണങ്ങൾ പുതിന ഇലയിൽ ഉണ്ട്. അത്തരത്തിലുള്ള ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് പുതിനാ.

തുളസിയോളം പ്രാധാന്യമുള്ള ഔഷധ ചെടിയാണ് പുതിനാ. ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ഇത് ഗർഭകാല ശർദ്ദി ക്കു ശമനമുണ്ടാക്കും. ചെറുനാരങ്ങാനീരും പുതിന നീരും തേനും സമയം കൂട്ടി ദിവസം മൂന്നുനേരം കഴിച്ചാൽ ശമിക്കാൻ നല്ലതാണ്. തലവേദന പ്രശ്നങ്ങൾ മാറാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. തലവേദനക്ക് പുതിന നീര് പഞ്ഞിയിൽ മുക്കി വച്ചാൽ വേദന മാറുന്നതാണ്.

ശരീരത്തിൽ ചതവ് പറ്റുകയും വൃണങ്ങൾ ഉണ്ടാവുകയും ചെയ്താൽ പുതിന നീരും വെളിച്ചെണ്ണയും ചേർത്ത് പുറമേ പുരട്ടിയാൽ ഗുണം ചെയ്യുന്നതാണ്. പുതിനയില ഇട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ് പനി എന്നിവ വരാതിരിക്കും. പല്ല് ശുദ്ധീകരിക്കാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യുന്നതാണ്. വായ്നാറ്റം അകറ്റാനും രോഗാണുക്കളെ നശിപ്പിക്കാനും പുതിനയില.

ഉപയോഗിക്കുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.