മുഖക്കുരു ഇല്ലാതാക്കാനായി ചെയ്യാവുന്ന നല്ല കുറെ ടിപ്പുകൾ

ചെയ്യേണ്ടത് ഇത്രമാത്രം ചിലർക്ക് മുഖക്കുരു കാണുമ്പോഴേ അത് പൊട്ടിക്കാനുള്ള ആവേശമാണ് സ്വന്തം മുഖത്തുണ്ടാകുന്നത് മാത്രമല്ല വീട്ടിലേക്ക് എല്ലാവരുടെയും മുഖക്കുരു പൊട്ടിക്കുന്നത് പുരുഷന്മാരിലാണ് സ്ത്രീകൾ പൊതുവേ മുഖക്കുരു പൊട്ടിക്കാറില്ല പൊട്ടിച്ചു കളയുന്ന സ്വഭാവമുള്ള സ്ത്രീകളുടെ എണ്ണം കുറവൊന്നുമില്ല തൊലിക്കരയിലേക്ക് ആഴത്തിലിറങ്ങിയത് നല്ലതോതിൽ വേദനയുണ്ടാക്കുന്നവ അങ്ങനെ പലതരത്തിലാണ് മുഖക്കുരു ഉണ്ടാവുക.

   

ഇതിലേതും പൊട്ടിക്കുന്നത് നല്ലതല്ലെന്ന് തന്നെയാണ് ഡോക്ടർമാർ മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങൾക്കാണ് വഴിവെക്കുക. അണുബാധയും രണ്ട് തൊലിയിൽ അവശേഷിക്കുന്ന പാടുകളും ആണ് എന്നാൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് എന്തെല്ലാമാണെന്ന് നോക്കാം. എപ്പോഴും വീര്യം കുറഞ്ഞ ക്ലൻസർ ഉപയോഗിക്കാൻ ശ്രമിക്കുക

വീര്യം കൂടുതൽ നല്ല സ്മെൽ ഉള്ള ക്ലാൻസ് ഒക്കെ ആണെന്നുണ്ടെങ്കിൽ അതിനും നല്ല രീതിയിൽ കൂടുതലായിരിക്കും. ഇത് മുഖത്തിന് അത്ര നല്ലതല്ല ചൂടും തണുപ്പും രണ്ടും ഇതാ ചിലർ ഉപയോഗിക്കുന്നത് മുഖത്ത് പാടുകൾ പോകുന്നതിനായി വളരെയധികം നല്ലതാണ്. അതേപോലെതന്നെ നമ്മൾ ഒരു ഐസ്ക്യൂബ് എടുത്തിട്ട് അത് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു വയ്ക്കുക

അതിനുശേഷം നമ്മുടെ മുഖത്ത് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കാം ഇങ്ങനെ 10 മിനിറ്റ് 10 മിനിറ്റ് കൂടുമ്പോൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖം നല്ല രീതിയിൽ ചെയ്യുകയും അതേപോലെതന്നെ പാടുകൾ പോകുന്നതിനും മുഖക്ക് ഇളക്കുന്നതിനും വളരെയധികം നല്ലതാണ്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക .