ഈയൊരു ഇലയുടെ നീര് നിങ്ങൾ കുടിച്ചു നോക്കൂ… നിങ്ങളുടെ ശരീരത്തിന് അനവധി ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അറിയാതെ പോവല്ലേ. | Drink The Juice Of The Leaves.

Drink The Juice Of The Leaves : നമുക്ക് എല്ലാവർക്കും ഒത്തിരിയേറെ അറിയാവുന്ന ഒന്നുതന്നെയാണ് പനികൂർക്ക. പനിക്കൂർക്കയുടെ ഇലയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് കൈവരുന്നത്. ചെറിയ കുട്ടികൾ മുതൽ വലിയവർക്ക് വരെ അസുഖങ്ങൾ വരുമ്പോൾ വളരെ പെട്ടെന്ന് തിളപ്പിച്ച് കുടിക്കുവാൻ പറ്റുന്ന ഒരു ചെടിയുടെ ഇലയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. ഒരുപാട് ആയുർവേദ മരുന്നുകളിൽ ഈ ഒരു ഇല കൊലപ്പെടുത്താൻ.

   

അയൺ കാൽസ്യം അങ്ങനെ ഒത്തിരി ഗുണങ്ങൾ തന്നെയാണ് ഈ ഒരു ഇലയിൽ അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ ഈ ഒരു ഇലയുടെ ജ്യൂസ് നമ്മൾ കുടിക്കുകയാണെങ്കിൽ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ ഏറെ സഹായിക്കുന്നു. തന്നെ പനി കഫക്കെട്ട് ജലദോഷം ചുമ തൊണ്ടവേദന ഇവന്മാർ ഈ ഒരു ഇല വളരെയേറെ സഹായകപ്രദമാകുന്നു.

കുത്ത് പോലെയുള്ള തലവേദനയൊക്കെ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് മാറുവാൻ സഹായിക്കും. അതുപോലെതന്നെ സ്‌കിനിൽ ഒക്കെ ഉണ്ടാകുന്ന ചെറിയ ചൊറിച്ചിൽ ഒക്കെ ഉണ്ടാകുമ്പോൾ അഭിനയിക്കും ചെയ്യുവാനും ഈയൊരു ഇലയുടെ നീര് സഹായ പ്രഥമാകുന്നു. അതുപോലെതന്നെ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ വെറും വയറ്റിൽ ഒരു ഇലയുടെ നീര് കുടിക്കുകയാണെങ്കിൽഏറ്റവും നല്ലത് തന്നെയാണ്.

ഒരു ഡ്രിങ്ക് നമ്മുടെ നരച്ച മുടിയിഴകൾ കറുപ്പിക്കാൻ ഒക്കെ ഏറെ നല്ലതാണ്. അതുപോലെതന്നെ ദഹനം ഒക്കെ നല്ല രീതിയിൽ നടക്കും. ഒത്തിരി ഗുണകരം ചെയ്യുന്ന ഈ ഒരു ഇലയെ കുറിച്ച് നിങ്ങൾ അറിയാതെ പോകരുത്. ഒരു ഇല കഴിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ വന്നുചേരുന്ന ഗുണമേന്മകളെ കുറിച്ച് അറിയുവാനായി താഴെ നിൽക്കുന്നത് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/qyZInq_1ub8