പുരുഷന്മാർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം… പുരുഷന്മാർ മാത്രം കാണുക…

ആരോഗ്യസംരക്ഷണത്തിൽ സ്ത്രീകളെക്കാൾ ഏറെ ശ്രദ്ധിക്കുന്നവരാണ് പുരുഷന്മാർ. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കൂടുതൽ ആരോഗ്യം ആവശ്യമുണ്ട്. എന്നാൽ സാധാരണ ഒരു വീട്ടിൽ പൊതുവായി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആണ് എല്ലാവരും അതായത് സ്ത്രീയും പുരുഷനും കഴിക്കുന്നത്. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ട പോഷകങ്ങളും അവയുടെ അളവിലും വലിയ വ്യത്യാസം തന്നെ ഉണ്ട്.

   

പുരുഷന്മാർക്ക് പ്രോട്ടീൻ സമ്പുഷ്ടമായ അതായത് കൂടുതൽ ഊർജ്ജം ഉള്ള ഭക്ഷണങ്ങൾ ആണ് ആവശ്യമുള്ളത്. സ്ത്രീകൾക്ക് ആണെങ്കിൽ അയൺ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ് ആവശ്യമുള്ളത്. പുരുഷന്മാർക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണ സാധനങ്ങൾ ഏതെല്ലാം ആണെന്നാണ് ഇന്ന് ഇവിടെ പറയുന്നത്. ഇതിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരുഷന്മാർ തീർച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഇതിൽ ധാരാളമായി പ്രോട്ടീൻ സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജം ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണം ആണ് ബ്രോക്കോളി. ധാരാളം സിങ്ക് അടങ്ങിയ ഭക്ഷണമാണ് കക്ക ഇറച്ചി. ഇത് കഴിക്കുന്നത് മൂലം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് സഹായകമാകുന്നുണ്ട്. കൂടാതെ നല്ല കൊളസ്ട്രോൾ.

അടങ്ങിയിട്ടുള്ള ബദാമും പുരുഷന് ഊർജം നൽകുന്ന ഭക്ഷണം തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.