ഇത് ആഴ്ചയിൽ കുടിച്ചു നോക്കൂ… വയറു ശുദ്ധമാക്കുകയും ഗ്യാസ്ട്രബിൾ പോലുള്ള അസുഖങ്ങൾ ഇല്ലാതാവുകയും ചെയ്യും. | Get Rid Of Gastrable.

Get Rid Of Gastrable : ഏറ്റവും ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ കാണുമ്പോൾ നമ്മൾ ധാരാളം കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് തന്നെ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നം ഉണ്ടാകുന്നു. നെഞ്ചിരിച്ചിൽ, വയർ വേദന, ദഹന കുറവ് എന്തെങ്കിലും ഉള്ള അസുഖങ്ങൾക്ക് വിധേയമാകുന്നു. സാധാരണ ദഹന  സംബന്ധമായ കുറവ് നേരിടേണ്ടതായി വരുമ്പോൾ ഹോസ്പിറ്റലിൽ പോയി  ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾക്ക് വിധേയമാവുകയാണ്.

   

എന്നാൽ ഇത്തരത്തില്ല അസുഖങ്ങളെ നമുക്ക് വീട്ടിൽ വച്ച് തന്നെ ഇല്ലാതാക്കുവാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിലുള്ള മൊത്തം ആരോഗ്യവും നമ്മുടെ വയറ്റിൽ ആണ്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ഭക്ഷണം കഴിക്കണം. വയറിൽ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അത്  പുറത്തേക്ക് അറിയിക്കും. അതായത് വായനാറ്റം, ഗ്യാസ്ട്രബിൾ എന്നിവ.

ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുബോൾ എങ്ങനെയുള്ള എങ്ങനെ മറികടക്കാം എന്ന നോക്കാം.  വളരെ എഫക്ട് ചെയുന്ന ഒരു ഡ്രിങ്കാണ് ഇത് . യാതൊരു സൈദ് എഫക്റ്റ് ഒന്നും തന്നെയില്ല. ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുവാനായി ഇളംചൂട് വെള്ളത്തിൽ ഒരു കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ കൂടിയും ചേർക്കാം. കാസ്ട്രോൾ ഓയിൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പ്, വിര ഇവയെല്ലാം നീക്കം ചെയാനാണ്.

ഇനി നമുക്ക് ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരും കൂടിയും ചേർക്കാം. ശേഷം ഈ ഒരു ഡ്രിങ്ക് ഒരു പ്രാവശ്യം കുടിക്കുക. സമയം എന്ന് പറയുന്നത് രാവിലെ വെറും വയറ്റിൽ ആണ്. ഈയൊരു ട്രെഡിഷനുശേഷം ഒരു രണ്ട് ഗ്ലാസ് നോർമൽ വാട്ടർ കൂടിയും കുടിക്കുക. ചെയ്യുകയാണെങ്കിൽ വൈദ്യരുടെ എല്ലാ പ്രശ്നങ്ങളും അതുപോലെതന്നെ ദഹനസമ്മതമായ അസുഖം നേരിടുന്നവർ അവർക്കെല്ലാം വളരെ ഉത്തമമായിരിക്കും.

https://youtu.be/SkPn4mex9lg