പൃഥ്വിയുടെ ടൈസൺ ആരംഭിക്കാനായി കുറച്ചു നാളുകൾ മാത്രം…

മലയാളികൾക്കെല്ലാം അറിയാവുന്ന ഒരു യുവ നടനാണ് പൃഥ്വിരാജ്. ഇദ്ദേഹം ഒരു താര കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമല്ല അഭിനയമികവ് കാഴ്ചവെച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് മലയാളികൾക്ക് വളരെ താൽപര്യമാണ്. ഈ താല്പര്യം വെച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം സംവിധായകൻ ചെയ്താൽ ലൂസിഫർ എന്ന ചിത്രം വൻ ഹിറ്റായി മലയാളികൾ കൊടുത്തത്.

   

എന്നാൽ നിർമ്മാണ കമ്പനി ഹോം പാലേ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ടൈസൺ ഇൽ പൃഥ്വിരാജ് തന്നെ ഒരു നല്ല വേഷം ചെയ്യുക പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു സിനിമ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നതാണ്. ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 2024 പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ ചിത്രം എമ്പുരാനേ വർക്കുകൾക്ക് ശേഷം മാത്രമേ കമ്മിറ്റി ചെയ്യുകയോ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതുകൊണ്ട് വളരെ പ്രത്യേകതകളുള്ള ഒരു ചിത്രം കൂടിയായിരിക്കും ടൈസൺ. ഒരു സമ്പൂർണ്ണ രാഷ്ട്രീയ കഥ പറയുന്ന ഈ ചിത്രം എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിൽ ഒരുക്കാനാണ് പൃഥ്വിരാജിനെ തീരുമാനം. ഇതിൽ താ രാജാക്കന്മാരായ മമ്മൂട്ടിയോ മോഹൻലാലോ ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതുപോലെതന്നെ യുവനടൻമാരായ പല നടന്മാരും ഇതിൽ ഉണ്ടാകും.

എന്നാണ് ഇപ്പോൾ അറിയേണ്ടത്. ജയസൂര്യ ടോവിനോ ആസിഫ് അലി ഇന്ദ്രജിത്ത് എന്നിവരുടെ പേരുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ഈ സിനിമ വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു വളരെ ഉറപ്പാണ്. ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ എത്തിയാൽ മാത്രമേ ബ്ലോക്ക് ബസ്റ്റർ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.