പൃഥ്വിരാജിനെ കടുവയുടെ റിലീസ് നീണ്ടു കൊണ്ടേയിരിക്കുന്നു.

പൃഥ്വിരാജിനെ പുതിയ പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് കടുവ . അധികം പ്രത്യേകതകൾ നിറച്ചു കൊണ്ടാണ് ഈ സിനിമ പുറത്തിറങ്ങാൻ എന്ന വാർത്തകൾ പറഞ്ഞുകൊണ്ടിരുന്നത്. ഷാജി കൈലാസ് സംവിധാനം എട്ടു വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളം സിനിമ.എത്തുന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൻറെ റിലീസിംഗ് ഡേറ്റ് എന്നെ പറ്റിയുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പലതരത്തിലുള്ള വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോ പുതിയ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ ജീവിത കഥയുമായി ഇതിനു സാമ്യമുള്ളതായി അതയാളുടെ കഥയാണെന്നും പറഞ്ഞു ആ വ്യക്തി കേസ് കൊടുത്തു. കോടതിയുടെ പരിഗണനയിൽ ഈ കേസിൽ ഇപ്പോൾ ന് സംവിധാനം ഇതിൻറെ റിലീസിംഗ് ഡേറ്റ് പറ്റുന്നത് ആയുള്ള തീരുമാനങ്ങൾ പുറത്തുവരുന്നത്. തമിഴ് വ്യക്തി തൻറെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ഇതിന് കേസിൽ നൽകിയിട്ടുണ്ട്. ഒരുപാട് ആരോപണങ്ങൾ കൊണ്ടിരിക്കുകയാണ് കടുവ എന്ന ചിത്രം.

പൃഥ്വിരാജിനെയും വ്യത്യസ്തമായ റോളിൽ ശ്രമിച്ചിരിക്കുകയാണ് ഷാജി കൈലാസ്. പ്രേക്ഷകർ ഒന്നാകെ ഈ ചിത്രത്തിനുവേണ്ടി ഒറ്റു നോക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വളരെയധികം ഈശ്വരപ്രീതി നേടിക്കൊണ്ടാണ് ഈ ചിത്രം പുറത്തിറങ്ങാൻ പോകുന്നത്. എന്നാൽ ജൂൺ 30ന് ചിത്രീകരിക്കുന്ന ഈ ചിത്രം ഇനിയും റിലീസ് ഡേറ്റുകൾ മാറ്റിവയ്ക്കുകയാണ്. ഇപ്പോൾ പ്രേക്ഷകരെ നിരാശയിലാഴ്ത്തി.

കൊണ്ട് പുറത്തുവന്നിരിക്കുന്ന വാർത്ത ഇതാണ്. കടുവ എന്ന ചിത്രത്തിന് വേണ്ടി എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ പോസ്റ്ററുകളിൽ പുറത്തിറങ്ങിയപ്പോൾതന്നെ വൺ പ്രേക്ഷകപ്രീതി ആണ് നേടിക്കൊണ്ടിരിക്കുന്നത. വളരെയധികം കാത്തിരിപ്പിനൊടുവിലാണ് കടുവാ എന്ന ചിത്രം നഗരിയിലേക്ക് എത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.