മോഹൻലാലിൻറെ മോൺസ്റ്റർ ഓണത്തിന് ജനങ്ങളിലേക്ക്..

മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് മോഹൻലാൽ.പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രമാണ് മോൺസ്റ്റ. വളരെയധികം പ്രതീക്ഷയിലാണ് ആരാധകർ ഇരിക്കുന്നത്. കഴിഞ്ഞപ്രാവശ്യം പുലിമുരുകൻ എന്ന പടം എത്തി കളക്ഷനും ആണ് നേടി കൊണ്ടുപോയത്. അതിനുശേഷമാണ് ഇപ്പോൾ വൈശാഖ് ഉദയ്കൃഷ്ണ ടീമിൻറെ പുതിയ സിനിമയായ മോൺസ്റ്റർ ഓണത്തിന് തിയേറ്ററുകളിലെത്തും എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. വളരെയധികം പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ ഇരിക്കുന്നത്.

   

ഈ ചിത്രം പുറത്തു വന്നു കഴിഞ്ഞാൽ വമ്പൻ പ്രതീക്ഷയാണ് ഉള്ളത്. ഇവരുടെ ടീമിൻറെ തായ് പുറത്തിറങ്ങിയ പുലിമുരുകൻ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ടീമിൽ ഒരുക്കുന്ന അടുത്ത ചിത്രം വ്യത്യസ്തവും മാത്രമല്ല ഒരു സൂപ്പർ ഹിറ്റുമായി തീരും എന്ന പ്രതീക്ഷയിലാണ് ഒരാൾ ആരാധകരും. ഇതിനെതിരായി പുറത്തിറങ്ങിയിരിക്കുന്ന എല്ലാ പോസ്റ്ററുകളിലും വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

ഇതുതന്നെ ആരാധകരെ ഒരുപാട് പ്രതീക്ഷയിൽ ആയി ഇരിക്കുന്ന കാര്യം തന്നെയാണ്. മോഹൻലാൽ എന്ന നടനെ ആയി ഓണത്തിന് ഇറങ്ങുന്ന ചിത്രം ഏതാണെന്ന് കാര്യത്തിൽ ആരാധകർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ സംശയങ്ങൾക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ചിത്രം പുറത്തിറങ്ങും എന്നുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും ആകർഷണീയമായ രീതിയിൽ കൊണ്ട് ഈ ചിത്രം പ്രേക്ഷകരെ ഒന്നാകെ കീഴടക്കുമെന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

പലതരത്തിലുള്ള വ്യത്യസ്ത ലുക്കിൽ ഇരിക്കുന്ന മോഹൻലാൽ ഈ ചിത്രത്തിലും നല്ല അഭിനയം തന്നെ കാഴ്ചവയ്ക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുതരത്തിലും മുന്നോട്ടു പോകാതെ ഈ ചിത്രം പുലിമുരുക നേക്കാൾ ഒരുപടി മുൻപിൽ എത്തു എന്ന നിലയിൽ ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടുതൽ പ്രതീക്ഷയിലാണ് ആരാധകർ ഇരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.