പ്രേക്ഷകരുടെ കഠിനമായ പ്രാർത്ഥനകൊണ്ട് റോബിൻ രക്ഷപ്പെട്ടു

ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ കാര്യങ്ങളും വാർത്തയാകുന്നത് സാധാരണമാണ്. അതിനിടയിൽ ബിഗ് ബോസ് വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ട് പുറത്തിറങ്ങിയ ആളാണ് റോബിൻ രാധാകൃഷ്ണൻ. പക്ഷേ റോബിന് ആ വീട്ടിൽനിന്ന് അതിനേക്കാൾ അധികം ഫാൻസ് ആണ് പുറത്തുള്ളത്. വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു തരം ബാൻഡേജുകൾ ആണ് റോബിനെ ഫോളോ ചെയ്യുന്നത്.

   

ജാസ്മിനും റോബിനും തമ്മിലുണ്ടായ പ്രശ്നത്തിന് പേരിലാണ് റോബിന് ആ വീട്ടിൽ നിന്നും പുറത്തു പോകേണ്ടി വന്നത്. എന്നാൽ ഈ വിവരം പുറത്തു വന്നതോടുകൂടി റോബിൻ ഫാൻ കൂടുകയും മറ്റുള്ള മത്സരാർഥികൾക്ക് ഒരുപാട് റൈറ്റേഴ്സ് ഉണ്ടാവുകയും ചെയ്തു. റോബിൻ രാധാകൃഷ്ണൻ നിന്നുതിരിയാൻ നേരമില്ല എന്ന തരത്തിലാണ്. അദ്ദേഹത്തിന് ഇപ്പോഴും നിരന്തരം പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഇക്കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണൻ എന്തോകെ ഉദ്ഘാടനത്തിന് വേണ്ടി.

പോയി സമയത്ത് അദ്ദേഹത്തിൻറെ കാർ മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം അതിൽ നിന്നും രക്ഷപ്പെട്ടത്. മാത്രമല്ല വളരെ പെട്ടെന്നുതന്നെ കാർ ഒരു കല്ലിൽ കടൽമീൻ നിൽക്കുകയും അതിൽ നിന്ന് രക്ഷപ്പെടുകയും ആയിരുന്നു എന്ന് അദ്ദേഹം തന്നെ പിന്നീട് ഉദ്ഘാടനവേദിയിൽ പറയുകയുണ്ടായി. എന്നാൽ ഇതുകേട്ട് റോബിനെ ആരാധകർ വളരെയധികം അതിശയ ത്തിലാണ്. റോബിൻ രാധാകൃഷ്ണൻ എന്നുപറയുന്ന.

വ്യക്തിയോടുള്ള പ്രേക്ഷകരുടെ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വളരെയധികം ഫാൻ പേജുകൾ പിന്തുടർന്ന് അദ്ദേഹം ഒരുപാട് പേരുടെ ഇഷ്ട താരം കൂടിയാണ്. ഇത്രയുമധികം ഫാൻ പേജുകളും ഫോളോവേഴ്സും ഉള്ള നിർത്തി ഒരു ബിഗ് ബോസ് താരം ഇതിനുമുൻപും ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻറെ സ്വഭാവഗുണം തന്നെയാണ് പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക