എത്ര ഒല്ലിയായി ഇരുന്നാലും ഒരു ആഴ്ചകൊണ്ട് 8 10 കിലോ തടി കൂട്ടാം… അതിനായി ഇത്രമാത്രം ചെയ്താൽ മതി.

ചില വ്യക്തികൾ എത്രയേറെ ഭക്ഷണം കഴിച്ചാലും അവർ തടി വെക്കാതെ വരുന്നു. തടിവെക്കുവാൻ വേണ്ടി എന്ത് ശ്രമിച്ചാലും ശരീരത്തിൽ വണ്ണം വരുന്നില്ല. ദിവസം കഴിയുംതോറും ഇള്ള വണ്ണത്തേക്കാൾ കുറയുകയാണ്. ഈയൊരു പ്രശ്നത്തെ എങ്ങനെ മറികടക്കാൻ ആകും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തടി വയ്ക്കുവാൻ ഉള്ള നല്ലൊരു ഡ്രിങ്ക് നമുക്ക് തയ്യാറാക്കി എടുക്കാം.

   

ഈ ഒരു ഡ്രിങ്ക് പത്തുദിവസം കുടിക്കുകയാണ് എങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക. ഈ ഒരു രീതിയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചെയ്തു നോക്കൂ. തടിച്ചിരിക്കുന്നവർ മെലിയുവാൻ ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് മെലിഞ്ഞിരിക്കുന്ന വരും തടിക്കുവാൻ ആഗ്രഹിക്കുന്നത്. എന്തെങ്കിലും വീട്ടുജോലികൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് തന്നെ ക്ഷീണം തലകറക്കൽ തുടങ്ങിയവരും.

https://youtu.be/MoVfKdF9NFI

ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ തന്നെയാണ് ഉള്ളത്. തടി കൂട്ടുവാനുള്ള പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. പാൽ ഒരു ഗ്ലാസ് എടുക്കുക ഇനി ഇതിലേക്ക് ഒരു പിടി കിസ്മിസ് ഇട്ടു കൊടുക്കാം. ശേഷം ആവശ്യമായി വരുന്നത് അശ്വഗന്ധ പൗഡർ ആണ്. അത് ഒരു ടീസ്പൂൺ ഓളം ചേർത്തു കൊടുക്കാം.. ശേഷം മിക്സിയുടെ ജാറിൽ ഒഴിച്ച് കൊടുത്ത് ഒന്ന് നല്ലരീതിയിൽ ജ്യൂസ് ആക്കി അടിച്ചു എടുക്കാം. ഇത് ഇനി മറ്റൊരു ക്ലാസിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈ ഒരു ഡ്രിങ്കാണ് കുടിക്കേണ്ടത്.

ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിലെ എല്ലുകൾക്ക് നല്ല ബലം നൽകുവാൻ ഇത് ഏറെ സഹായിക്കുന്നു അതുപോലെതന്നെ ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കുവാനും ഇത് വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.