15 വർഷത്തിന് ആഘോഷവേളയിൽ മോഹൻലാൽ..

മോഹൻലാൽ എന്ന മഹാനടനെ പല ചിത്രങ്ങളും തീയേറ്ററുകളിൽ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ഒരു ചിത്രമാണ് ഹലോ . 15 വർഷങ്ങൾക്കു മുൻപാണ് ഈ ചിത്രം തീയറ്ററുകളിൽ ഇറങ്ങുന്നത്. എന്നാൽ ഈ സിനിമ വമ്പൻ ഹിറ്റായി മാറുകയായിരുന്നു ചെയ്തിരുന്നത്. ചോട്ടാ മുംബൈ ശേഷമാണ് ഹലോ എന്നാ സിനിമ ഇറങ്ങുന്നത്. വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു ഈ സിനിമ. പ്രേക്ഷകരെ ഒന്നാകെ ഇളക്കി മറിച്ച് ഒന്നുകൂടി ആയിരുന്നു ഇത്.

   

എന്നാൽ നീണ്ട ഇടവേള എന്ന സിനിമയുടെ ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് ആരാധകർ. വമ്പിച്ച വിജയമായി കിട്ടിക്കൊണ്ടിരുന്നത്. മാത്രമല്ല ഒറ്റ ചിത്രങ്ങളിലും കാണാത്ത സൗന്ദര്യം മോഹൻലാൽ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ഡാൻസ് സീനുകളെല്ലാം പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തവരാണ്. വളരെയധികം വ്യത്യസ്തതകൾ നിറച്ചു കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് വളരെയധികം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

പ്രേക്ഷകർക്ക് കൂടുതൽ ആവേശം കൊണ്ടാണ് ഹലോ എന്ന സിനിമ തീയേറ്ററുകളിൽ ഇളക്കിമറിച്ചത്. ഇപ്പോൾ 15 വർഷത്തിനുശേഷം ആ സീൻ ഓരോ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടിരിക്കുക പ്രേക്ഷകർ. ഹലോ എന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും അതിൻറെ തായ് പ്രാധാന്യം കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം നീങ്ങുകയും ചെയ്തു. വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞ ഈ ചിത്രത്തെ.

കുറിച്ച് പറയുമ്പോഴും മോഹൻലാൽ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സുകളിലേക്ക് ഓടിയെത്തും. ഒരു സിനിമ 15 വർഷത്തിനുശേഷം ഇതുപോലെ ഓർത്തിരിക്കുക എന്നത് ഒരു അസാധാരണമായ കാര്യംആണ് . ഈ സിനിമ എന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ്. മോഹൻലാൽ ഒരു പിടി നല്ല ചിത്രങ്ങൾക്ക് ഇടയിൽ ഈ സിനിമയും പെടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.