ഞരമ്പ് തടിച്ച് കൂടൽ, ഉഗ്രമായ വേദനകൾ എന്നിവയിൽ നിന്ന് ശാശ്വതമായ പരിഹാരം… ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | Permanent Relief From Pain.

Permanent Relief From Pain : ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഞരമ്പ് വലിയുക എന്നത്. ഒത്തിരി വേദന തന്നെയാണ് ഈ ഒരു വലിച്ചിൽ കൊണ്ട് നേരിട്ടതായി വരുന്നത്. അതായത് കാലിന്റെ ആ ഒരു മടമ്പു വരെ ബാക്ക് സൈഡ് കൂടെ ആരോ പിടിച്ചു വലിക്കുന്നത് പോലെയുള്ള ഒരു വേദന. ഒരുപാട് ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ഈ ഒരു പ്രശ്നത്തിൽ നിന്ന് വളരെ പെട്ടെന്ന് മറികടക്കുവാൻ സാധിക്കുന്ന ഒരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അതുപോലെതന്നെ കാലിന്റെ പിറകിലൊക്കെ ഞരമ്പ് കട്ട കൂടി നിൽക്കുന്ന അവസ്ഥ. ഈ അവസ്ഥയെല്ലാം ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള ഈ ഒരു ടിപ്പ് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി അല്പം വെള്ളം എടുക്കുക. കാല് മുങ്ങി നിൽക്കുന്ന തോതിലുള്ള വെള്ളം എടുക്കുക. ചെറിയൊരു ഇളം ചൂടോടുകൂടി വേണം വെള്ളം എടുക്കുവാൻ.

ഇനി ഇതിലേക്ക് അല്പം ആപ്പിൾ വിനീഗർ കൂടിയും ചേർക്കാം. വിനീഗറിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ശേഷം ഇതിലേക്ക് ചേർക്കുന്നത് അല്പം കല്ലുപ്പ് കൂടിയും ചേർക്കാം. കല്ലുപ്പിൽ ആൻഡ് ഇൻഫ്ളമെറ്ററി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിനുള്ള വേദന മാറ്റുവാൻ ഇത് ഏറെ ഗുണം ചെയ്യുന്നു.

ഒരു രീതിയിൽ തുടർച്ചയായി ഒരു മൂന്ന് ദിവസം ഉപയോഗിച്ചു നോക്കൂ. നല്ല മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുവാൻ സാധിക്കുക. കാലിൽ തടിച്ചു കൊണ്ടിരിക്കുന്ന ഞരമ്പ് അതുപോലെതന്നെ മരവിപ്പ്, കാലുവേദന ഇവയെല്ലാം ഈ ഒരു വെള്ളത്തിൽ തുടർച്ചയായി ഒരു ദിവസത്തിൽ അരമണിക്കൂർ നേരമെങ്കിലും വയ്ക്കുകയാണെങ്കിൽ ശാശ്വതമായ പരിഹാരം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുവാൻ സാധിക്കുക.

https://youtu.be/YF_RkaX4Fqo