മാതളം കഴിച്ചാൽ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തിൽ വരുക എന്ന് അറിയണ്ടേ… | What Changes In The Body Eat Pomegranate.

What Changes In The Body Eat Pomegranate  : ഔഷധസമൃദ്ധവും പോഷക സന്തുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യന്മാർ മാതളത്തെ ഹൃദയത്തിന് ഉദ്ദേശിക്കുന്ന പഴമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത് ആമാശയവികവും  സംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ച് പോന്നിട്ടുണ്ട്. കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന തന്നെയാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹന കെടും രുചിയില്ലായ്മയും വയറു പെരുക്കവും മാറ്റുകയും ചെയ്യുന്നു.

   

പിത്തരസം അധികമായി ഉണ്ടാക്കുന്നതും മൂലമുള്ള ശർദ്ദി, നെഞ്ചിരിച്ചിൽ, വയറുവേദന എന്നിവ മാറാൻ ഒരു സ്പൂൺ മാതള ചാറും സമം തേനും ചേർത്ത് സേവിച്ചാൽ മതി. വാതിൽ തന്നെ പേര് നേരെ കൊടുക്കുകയാണെങ്കിൽ വയറിളക്കം കുറയുകയും  ക്ഷീണം കുറയുകയും ചെയ്യുന്നു. മാതളത്തോടോ പൂമുട്ടോ ശർക്കര ചേർത്ത് കഴിക്കുന്നത് അതിസാര രോഗങ്ങൾക്കെതിരെ ഫലവത്താണ്. മാതളത്തിന്റെ വെരിന്റെയും തൊലി വീരനാശക ഔഷധമായി ഉപയോഗിക്കുന്നു.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കുന്നു. കൃമി ശല്യം കൊണ്ട് ഉണ്ടാക്കുന്ന ചൊറിച്ചിൽ  മാറുവാൻ മാതളം തൊലി കറുപ്പ് നിറമാകുന്നതുവരെ ശേഷം പൊടിച്ച് എണ്ണയിൽ തേച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദ്ദിയും  വിളർച്ചയും ഒരു ഒരു പരിധിവരെ മാറന്നു. അതുപോലെതന്നെ മാതള നാരങ്ങയിലെ കുരുക്കൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ കിഡ്നിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ചു കളയും സഹായിക്കുന്നു.

അതുപോലെതന്നെ മാതളനാരങ്ങ കൂടുതൽ കഴിക്കുന്നതോടെ  ശരീരത്തിൽ രക്തത്തിന് അളവ് കൂടുകയും ധാരാളം വൈറ്റമിൻസ് ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് വളരെയധികം ഗുണകരം ചെയ്യുന്ന ഒരു പഴം ത്തനെയാണ് മാതളം. അതുകൊണ്ടുതന്നെ ഈ ഒരു പഴത്തെക്കുറിച്ച് അറിയാത്തവരാണ് നിങ്ങളെങ്കിൽ ഇത് അറിഞ്ഞിരിക്കണം. ഇത്തരത്തിൽ നരകിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണനിലവാരങ്ങൾ കുറിച്ച് അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ.