ഒരുപാട് സസ്യജാലങ്ങൾ നമുക്കു ചുറ്റിലുമുണ്ട് പഴവർഗ്ഗങ്ങൾ ആയും പച്ചക്കറികൾ ആയി ഔഷധസസ്യങ്ങൾ ആയി അങ്ങനെ നിരവധി തരത്തിൽ ഇവ കാണാൻ കഴിയും. ഒരു പാഷൻ ഫ്രൂട്ട് തൈ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഫ്രൂട്ടി യോ മറ്റു കൃത്രിമ പാനീയങ്ങളും തേടി പോകേണ്ട ആവശ്യം നിങ്ങൾക്ക് ഇല്ലാ. ഈ ജ്യൂസിന് വേദന ശമിപ്പിക്കാനും വിരകളെ അകറ്റാനും ഹൃദയ നാഡീരോഗങ്ങൾ ശമിപ്പിക്കാനും ഉള്ള കഴിവ് ഉണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഫാഷൻ ഫ്രൂട്ട് നെ കുറിച്ചാണ്.
ഈ പഴത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ ചെറുപഴം നമ്മുടെ ശരീരത്തിൽ എത്തിക്കുന്നത്. പാഷൻ ഫ്രൂട്ട് ജൂസ് മറ്റു ജൂസ് മായി ചേർത്തു വിവിധതരം രുചിയിൽ മണവുമുള്ള പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. വിവിധതരം സലാഡുകൾ സർവ്വ ത്തുകൾ ഐസ്ക്രീമുകൾ ശീതളപാനീയങ്ങൾ തുടങ്ങിയവ ഉണ്ടാക്കാനായി.
പാഷൻഫ്രൂട്ട് ഉപയോഗിക്കുന്നുണ്ട്. ഇത് തുടർച്ചയായി കഴിക്കുന്നതുമൂലം മാനസിക സംഘർഷം ഉറക്കമില്ലായ്മ ആസ്മ മൈഗ്രേൻ തുടങ്ങിയ തലവേദന പ്രശ്നങ്ങൾ ശമിപ്പിക്കാൻ കഴിയുന്നു. വിറ്റാമിൻ സിയും കരോട്ടിനും ഉള്ളതിനാലാണ് ഫാഷൻ ഫ്രൂട്ട് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്. 100 ഗ്രാം ഫാഷൻഫ്രൂട്ടിൽ 30 ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശ്വേതരക്താണുക്കളേ ഉത്തേജിപ്പിക്കുകയും.
അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.