മൈഗ്രീൻ വരാനുള്ള കാരണങ്ങളും പ്രശ്നങ്ങളും

നമ്മുടെ ഇടയില് ഓരോരുത്തർക്കും ഉള്ള ഒരു പ്രത്യേക ഒരു അസുഖമാണ് മൈഗ്രീൻ എന്നുള്ളത് പറയുമ്പോൾ തന്നെ നമുക്ക് വളരെ വലിയ ഇറിറ്റേഷൻ തന്നെയാണ്. കാരണം ഒരുവിധം ആളുകൾക്ക് ഉണ്ടാകുന്ന ഇത് ചിലർക്ക് രണ്ട് സൈഡിൽ ആയിട്ട് നല്ല രീതിയിൽ വേദന അനുഭവപ്പെടുന്ന രീതിയിലാണ് മൈഗ്രേൻ കണ്ടുവരുന്നത്

   

അതേപോലെതന്നെയും വന്നു കഴിഞ്ഞാൽ സാധാരണ വിട്ടുമാറാനായിട്ട് വളരെയധികം പാടാണ് അതുപോലെതന്നെ മൈഗ്രീന് രണ്ട് സൈഡിലും നല്ല രീതിയിൽ വേദന തൊടുമ്പോൾ തന്നെ അറിയാം രണ്ട് സൈഡിലും നല്ല വേദനയും അതുപോലെതന്നെ നമുക്ക് ചെയ്യാനുള്ള ഒരു ടെൻഡൻസി ഒക്കെ തന്നെ വരുന്നതാണ്ട.നേരത്തെ ഉള്ളതും കയ്യിലെ കാലിലൊക്കെ അല്ലെങ്കിൽ ഈ ഒരു മുഖത്തൊക്കെ തരിപ്പ് പോലെ ഉണ്ടാകും.

ഒരു വിഷമം പോലെ ഒരു സങ്കടം ചില ആളുകൾക്ക് ആണെങ്കിൽ ചില ഭക്ഷണങ്ങൾ പ്രത്യേകമായി. ആളുകൾക്കും ഇത് വരാനുണ്ടാകുന്ന റീസൺസ് ഡിഫറെന്റ് ആയി അതിനെ നമ്മൾ പറയാം. യാത്ര പോകുന്നത് ഭക്ഷണങ്ങളോ അല്ലെങ്കിൽ ചോക്ലേറ്റ് പോലുള്ള ആളുകൾക്ക് ഉറക്കം. ഈയൊരു പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകളിലും അളവ് കൂടുതലാണ്.

പെൺകുട്ടികൾ കാണുന്നുണ്ടെങ്കിൽ വളരെയധികം സ്ട്രെസ്സ് കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കൂടുതലായിട്ടും കാണുന്നത്. പഠിത്തത്തിൽ ഉണ്ടാകുന്ന സ്ട്രസ് അതുപോലെതന്നെ പഠന കാര്യങ്ങളിലും ഉണ്ടാകുന്നത് തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.