പനി ജലദോഷം എന്നിവക്ക് കിടിലൻ ഒറ്റമൂലി..!! വീട്ടിൽ തന്നെ ചെയ്യാം…

സാധാരണഗതിയിൽ എല്ലാവരിലും വരാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് പനി. പനി ഉണ്ടാകുമ്പോൾ സാധാരണ കൂടെ കൂടുന്നതാണ് ജലദോഷവും ചുമയും കഫക്കെട്ട് ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എന്തെങ്കിലും ചെയ്യാനുള്ള ബുദ്ധിമുട്ട് ഒരു കാര്യത്തിനും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഇത്തരം സന്ദർഭങ്ങളിൽ കണ്ടുവരുന്നതാണ്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു അടിപൊളി പനി കഷായം ആണ്. അതായത് ജലദോഷം ചുമ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാം. സാധാരണ ഒരു പനി വന്നു കഴിഞ്ഞാൽ ഒരാഴ്ചയെങ്കിലും എടുക്കും അത് പൂർണ്ണമായും മാറ്റിയെടുക്കാൻ വേണ്ടി. ഈ ഒരു കഷായം 4 നേരം വീതം രണ്ട് ദിവസം.

മൂന്ന് ദിവസവും കഴിച്ചു കഴിഞ്ഞാൽ ചുമ ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തണുപ്പ് തുടങ്ങിയ അവസ്ഥയിൽ എല്ലാ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത് മാറ്റിയെടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു ശർക്കര ചുവന്ന തുളസിയുടെ അല്ലി ആടലോടകം.

ഇല പനിക്കൂർക്കയില പ്ലാവില പേരക്കയില ചുക്ക് ചുവന്നുള്ളി കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.