മൈഗ്രീൻ അല്ലെങ്കിൽ ചെന്നിക്കുത്ത് വന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ടത്

സാധാരണഗതിയിൽ തലയുടെ ഒരു ഭാഗത്ത് വരുന്ന എക്സ്ക്ലൂഷ്യൻ അതായത് വേദന ഈ വേദന വന്നു കഴിഞ്ഞാൽ പലർക്കും പല രീതിയിലാണ് ഈ വേദന വരാറുള്ളത് ഒരു കാര്യം മിക്കവാറും ഇത് വരുന്നതിനുമുമ്പ് എല്ലാവർക്കും തന്നെ ഒരു ഉണ്ടാകാറുണ്ട് അതായത് ഇങ്ങനെ ഒരു പ്രശ്നം വരാനുള്ള സാധ്യതയുണ്ട് എന്നുള്ള ചില സിഗ്നൽസ് ശരീരം കാണിക്കാറുണ്ട്.

   

ചിലർക്ക് ഈ തലവേദന വരുന്നതിനുമുമ്പ് കണ്ണിലെ ഒരു മങ്ങലൊക്കെ അനുഭവപ്പെടുന്നതും അതേപോലെതന്നെ ചെവിയിൽ ഒരു മൂല അനുഭവപ്പെടുന്നതും ഒക്കെ ഇതിന്റെ ലക്ഷണമാണ്. അതേപോലെതന്നെ ചിലർക്ക് ശർദ്ദിക്കാൻ വരില്ലേ മനം പുരട്ടിലെ തുടങ്ങിയവരും ഇതിന്റെ ലക്ഷണങ്ങളാണ്. മൈഗ്രീൻ വരുമ്പോൾ ചിലർക്ക് പല രീതിയിലാണ് വരുന്നത് .

ചില ആളുകൾക്ക് വർഷത്തിൽ ഒന്നു രണ്ടു തവണ വന്നു പോകുന്നതും മറ്റു ചിലർക്ക് മാസങ്ങളിലെ ഒരു മൂന്നുനാല് തവണ വന്നു പോകുന്നതും ഒക്കെയാണ് കണ്ടുവരുന്നത്. അതേപോലെതന്നെ ചിലർക്ക് മൈഗ്രീൻ വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിന്നതിനു ശേഷം അത് മാറിപ്പോകുന്നതായി കാണാം ദിവസമൊക്കെയാണ് ഈ മൈഗ്രേൻ നിലനിൽക്കുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം ആളുകളിലും നമ്മൾ ദഹനസംബന്ധമായ അസുഖങ്ങളും കണ്ടുവരുന്നുണ്ട്.

അതേപോലെതന്നെ ചിലർക്ക് ഇത് മൈഗ്രൈൻ മാറുന്നതിനായിട്ട് ചിലര് ചെയ്യുന്നത് ചിലർക്ക് കിടന്നുറങ്ങിയാൽ അത് മാറുന്നതായി കാണാം അതുപോലെതന്നെ ചിലരെ ഒന്ന് ചെയ്തു കഴിഞ്ഞാൽ മാറുന്നതായി പറയുന്നത് കേൾക്കാം ഇല്ലെങ്കിൽ ഒച്ചപ്പാട് ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് ഇരുന്ന് കഴിഞ്ഞാൽ മൈഗ്രൈൻ മാറുന്നതായി പറയാറുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.