പല്ലുകളിലെ എത്ര കഠിനമായ കറയും മാറ്റാം… ഇനി തിളങ്ങുന്ന പല്ലുകൾ…

തിളങ്ങുന്ന മുല്ല മുട്ട് പോലെ നിറമുള്ള പല്ലുകൾ ആണ് എല്ലാവരുടെയും ആഗ്രഹം. ചിരിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും പല്ലുകളുടെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെയാണ് എല്ലാവരും പല്ലുകളുടെ കാര്യത്തിൽവലിയ ശ്രദ്ധ നൽകുന്നത്. പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമുക്കറിയാം പലകാരണങ്ങൾകൊണ്ടും പല്ലുകളിൽ കാര്യമായ രീതിയിൽ കറ പിടിക്കാറുണ്ട്. മാത്രമല്ല. പല്ലുകളിൽ വലിയ രീതിയിൽ മഞ്ഞ നിറവും കാണുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും.

https://youtu.be/_MxLOKrGNQU

പല്ലുകളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കാം. ജീവിതശൈലി പ്രധാന കാരണമാണ്. പുകവലി ശീലം ഉള്ളവരിലും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയും. വായിലുണ്ടാകുന്ന ബാക്ടീരിയകൾ അകറ്റാൻ വേണ്ടിയും മഞ്ഞൾ നന്നായി സഹായിക്കുന്ന ഒന്നാണ്. വയനാറ്റം പ്രശ്നങ്ങളും വലിയ രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.